
ഗസാനിയ പ്ലാന്റ് വളർത്തുന്നത് എങ്ങനെയാണെന്ന് ശരിക്കും അറിഞ്ഞതിനുശേഷം മാത്രമേ ഇത് വളർത്താൻ പാടുള്ളൂ. Gasaniya plant farming tips
ഗസാനിയ പ്ലാന്റ് വളരെ ഭംഗിയുള്ള പൂക്കൾ വരുന്ന ഒരു പ്ലാന്റാണ് പക്ഷേ ഇതിന് പരിചരിക്കേണ്ടത് ഒരു പ്രത്യേക രീതിയിലാണ് വീടിനു ഭംഗി നൽകുന്നത് നമുക്ക് ഒരുപാട് വിപണന സാധ്യതയുള്ള ഒന്നാണ് ഈ ഒരു ചെടി ഈ ചെടിയെ കുറിച്ച് നമുക്ക് പറയുമ്പോൾ ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് വളർത്തുന്ന രീതി അതുപോലെ തന്നെ പരിചരിക്കുന്നത് ഏത് കാലാവസ്ഥയിലാണ് വളരുന്നത് എന്തൊക്കെ ശ്രദ്ധിക്കണം

ഇതൊക്കെ നമ്മൾ കറക്റ്റ് ആയിട്ട് നോക്കിയതിനുശേഷം മാത്രമേ ഇത് തയ്യാറാക്കി എടുക്കാൻ പാടുള്ള പോട്ടെ മിക്സൊക്കെ തയ്യാറാക്കിയത് വളർത്തി ഇതിനെ ഏത് രീതിയിൽ എങ്ങനെയാണ് വെള്ളമൊഴിച്ചുകൊടുക്കേണ്ട അതുപോലെതന്നെ പരിഹരിക്കേണ്ട രീതി ബാക്കിയുള്ള കാര്യങ്ങളൊക്കെ വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത് പൂക്കൾ വരുന്ന ചെടികൾ പരിചരിക്കേണ്ട രീതിയിൽ അതുപോലെ നമുക്ക് കായ് ഫലം ഉള്ള ചെടികൾ വളർത്തുന്ന രീതിയിൽ പ്രത്യേകമാണ്.