പാറ്റ ശല്യം ഇനി മറന്നേക്കൂ.. ഈശ്വരാ ഇതൊക്കെ മുൻപേ അറിയേണ്ടതായിരുന്നു; ഇപ്പോഴെങ്കിലും അറിഞ്ഞത് നന്നായി.!! Get Rid of Cockroaches Using Toothpaste – Easy Home Remedy

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. ഈ 8 അടിപൊളി സൂത്രങ്ങൾ നിങ്ങൾക്ക് വളരെയേറെ സഹായകമാകുന്നതാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും.

Toothpaste & Baking Soda Bait

✔️ Mix 1 tablespoon of toothpaste with 1 tablespoon of baking soda.
✔️ Apply this paste near cockroach hiding spots (kitchen corners, under the sink, and behind appliances).
✔️ The baking soda reacts with cockroach stomach acid, killing them naturally.


✅ 2️⃣ Toothpaste & Sugar Trap

✔️ Mix 1 tablespoon of toothpaste with 1 tablespoon of sugar and a little water.
✔️ Spread the paste near cockroach entry points.
✔️ Sugar attracts cockroaches, and the toothpaste poisons them over time.


✅ 3️⃣ Direct Toothpaste Application

✔️ Apply a thin layer of toothpaste near holes, cracks, and cockroach-prone areas.
✔️ The strong minty smell repels cockroaches, preventing them from coming back.


🛑 Extra Tips to Keep Cockroaches Away

✔️ Keep the kitchen clean and dry—cockroaches love food crumbs.
✔️ Seal cracks and holes where cockroaches might hide.
✔️ Place bay leaves, cloves, or camphor in kitchen cabinets—they naturally repel cockroaches.
✔️ Spray vinegar & lemon juice mix in areas where roaches appear.

അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? ഇന്ന് വീട്ടമ്മമാരുടെ ഏറ്റവും വലിയ ഒരുപ്രശനമാണ് പാറ്റയുടെ ശല്യം. എന്നാൽ പാറ്റയെ ഒഴിവാക്കാനുള്ള ഒരു സൂത്രവിദ്യ ഇതാ. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് പല്ലുതേക്കാൻ ഉപയോഗിക്കുന്ന ടൂത് പേസ്റ്റ് ആണ്. ആദ്യം ഒരു പാത്രത്തിലേക്ക് കുറച്ചു വെളുത്ത ടൂത് പേസ്റ്റ് എടുക്കുക.

എന്നിട്ട് അതിലേക്ക് 1 ചെറുനാരങ്ങയുടെ നീര്, 1 tsp ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇപ്പോൾ നന്നായി പതഞ്ഞു പൊങ്ങി വന്നിട്ടുണ്ടാകും. പിന്നീട് ഇതിലേക്ക് 1 ഗ്ലാസ് വെള്ളം കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അങ്ങിനെ നമ്മുടെ പാറ്റയെ തുരത്താൻ ഉള്ള മിശ്രിതം റെഡിയായിട്ടുണ്ട്. ഇനി ഇത് ഒരു ചെറിയ സ്പ്രേ ബോട്ടിലിൽ നിറക്കുക.

എന്നിട്ട് ഇത് പാറ്റകൾ സാധാരണ വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്തു തുടച്ചാൽ മതി. കിച്ചൻ സിങ്കിലും സ്ലാബിലുമെല്ലാം ഇങ്ങനെ ചെയ്താൽ പാറ്റയെ നമുക്ക് തുരത്താം. ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: PRARTHANA’S WORLD