മാങ്ങയിൽ പുഴു വരാതിരിക്കാൻ കഞ്ഞി വെള്ളം കൊണ്ട് ഇങ്ങനെ ചെയ്താൽ മതി get rid of fruit worms

മാങ്ങയിൽ പുഴു വരാതിരിക്കാൻ കഞ്ഞി വെള്ളം കൊണ്ട് ഇതുപോലെ ചെയ്താൽ മതി വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒന്നാണിത് അതിനായിട്ട് അധിക സമയം എടുക്കുന്നില്ല നമുക്ക് പലപ്പോഴും ഉണ്ടാകുന്ന പ്രശ്നമാണ് മാമ്പഴത്തിൽ വന്നു കഴിഞ്ഞാൽ പിന്നെ കഴിക്കാൻ പറ്റാതാവുന്നത് പക്ഷേ അങ്ങനത്തെ പ്രശ്നമൊന്നും വരാതെ തന്നെ നമുക്ക് ചെയ്യാവുന്നതാണ് കഞ്ഞിവെള്ളത്തിലെ ഈസ്റ്റ് ചേർത്തു കൊടുത്തതിനു ശേഷം

ഏതെങ്കിലും ഒരു കീടനാശിനി നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം മാങ്ങയിലേക്ക് തളിച്ചു കൊടുത്താൽ മതി ഒരിക്കലും പിന്നെ പുഴു വരുന്നില്ല അങ്ങനെ നമുക്ക് തടയാൻ പറ്റുന്നതാണ് പുഴു വരുന്ന ഏതൊരു മാങ്ങയാണെങ്കിലും അത് ചിലപ്പോൾ നല്ല മധുരമുള്ളതായിരിക്കും പക്ഷേ പുഴു വന്ന പോകുകയും ചെയ്യും ഉണ്ടാകാതിരിക്കാൻ നമ്മൾ ഇങ്ങനെ പറയുന്നത് ഇതുപോലെ തന്നെ

ചെയ്താൽ മതി അതിനു കഞ്ഞിവെള്ളമാണ് ഏറ്റവും പ്രധാനമായിട്ടും വേണ്ടത് കഞ്ഞിവെള്ളമാണ് ഏറ്റവും പ്രധാനമായിട്ട് നമ്മൾ മെയിൻ ആയിട്ട് ഉപയോഗിക്കുന്നത് അതുകൊണ്ട് തന്നെ ഇത് മിക്സ് ചെയ്ത് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചെറിയ കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ് തയ്യാറാക്കുന്ന വിധം സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/XXGk38JnH4Q?si=azokkt6v9C0lKKjW
get rid of fruit worms
Comments (0)
Add Comment