വിനാഗിരി ഉണ്ടോ? വിനാഗിരി കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ! ഒച്ച്, ഉറുമ്പ്, തേരട്ട, പഴുതാര, ചിതൽ ശല്യം ഇനി ഇല്ലേ ഇല്ല!! | Get Rid of Insects Using Vinegar – Natural & Effective Methods

Get Rid Of Insect Using Vinegar : വിനാഗിരി ഉണ്ടോ? ഒച്ച്, ഉറുമ്പ്, തേരട്ട, പഴുതാര, ചിതൽ ഇനി വീടിന്റെ പരിസരത്തു പോലും ഇനി വരില്ല; വിനാഗിരി കൊണ്ട് ഒരു കിടിലൻ മാജിക്! കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും! ഇഴ ജന്തുക്കളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്ന എല്ലാവർക്കും ആശ്വാസം നൽകുന്ന കുറച്ചു മാർഗങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താം. ഉറുമ്പ്, മണ്ണിര, തേരട്ട, ചിതൽ, ഒച്ച് ഇവ എല്ലാത്തിനെയും ഇനി ഓടിക്കാം.

Ants 🐜

✔️ Vinegar Spray: Mix equal parts of vinegar and water in a spray bottle and spray along ant trails, entry points, and kitchen countertops.
✔️ Wipe Surfaces: Clean floors and counters with vinegar to remove ant scent trails.


2️⃣ Cockroaches 🪳

✔️ Vinegar & Dish Soap Trap:

  • Mix equal parts vinegar and dish soap in a bowl.
  • Place it where cockroaches hide—this sticky mix traps and kills them.
    ✔️ Vinegar & Lemon Mop: Add vinegar and lemon juice to water when mopping floors—cockroaches hate the smell!

3️⃣ Mosquitoes 🦟

✔️ Vinegar & Essential Oil Spray:

  • Mix ½ cup vinegar + ½ cup water + a few drops of lemon or eucalyptus oil.
  • Spray on windows, doors, and mosquito-prone areas.

4️⃣ Fruit Flies 🍌🐝

✔️ Vinegar & Dish Soap Trap:

  • Fill a small bowl with apple cider vinegar + a few drops of dish soap.
  • Cover with plastic wrap, poke small holes, and place it near fruit—flies get trapped inside.

5️⃣ Flies 🪰

✔️ Vinegar & Clove Spray:

  • Mix equal parts vinegar and water, add crushed cloves, and spray around doors and windows.
    ✔️ Hang Vinegar-Soaked Cloth: Flies dislike the strong smell of vinegar.

6️⃣ Bed Bugs 🛏️

✔️ Full-Strength Vinegar Spray:

  • Spray undiluted vinegar directly on bed bugs and their hiding spots (mattresses, bed frames, cracks, and furniture).

7️⃣ Spiders 🕷️

✔️ Vinegar & Water Spray:

  • Mix equal parts vinegar and water and spray in corners, under furniture, and near windows to keep spiders away.

8️⃣ Insects in Plants 🌿

✔️ Vinegar & Baking Soda Solution:

  • Mix 1 cup vinegar + 1 teaspoon baking soda + 1 liter water.

മഴയുള്ള സമയങ്ങളിൽ ഇവയുടെ ശല്യം നമുക്ക് കൂടുതലായി അനുഭവപ്പെടാറുണ്ട്. വളരെ ചിലവ് കുറഞ്ഞ ഒരു സ്പ്രേ ഉപയോഗിച്ച് ഇവയുടെ ഉപദ്രവങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാം. അതിനുവേണ്ടി ഒരു പാത്രത്തിൽ കുറച്ച് സോപ്പ് പൊടി എടുക്കാം. സോപ്പുപൊടിക്ക് പകരം ലിക്വിഡ് സോപ്പ് ആയാലും മതി. അതിലേക്ക് ഒരു ഗ്ലാസ്‌ വെള്ളവും അതേ അളവിൽ വിനാഗിരിയും ചേർക്കുക. വെള്ളം എത്ര എടുക്കുന്നുവോ

അതേ അളവിൽ തന്നെ ആയിരിക്കണം വിനാഗിരിയും ചേർക്കേണ്ടത്. അതിലേക്ക് 4 സ്പൂൺ ഉപ്പും ചേർക്കുക. എന്നിട്ട് ഉപ്പും സോപ്പ്പൊടിയും നന്നായി അലിയുന്നത് വരെ മിക്സ്‌ ചെയ്യുക. ഇനി ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വെച്ച് ഒരു മാസം വരെ നമുക്കിത് ഉപയോഗിക്കാം. ആഴ്ചയിൽ ഒരുതവണ ഇത് സ്പ്രേ ചെയ്താൽ ഇഴജന്തുക്കൾ അടുക്കില്ല. ഉറുമ്പ് ശല്യത്തിനും ഇത് ബെസ്റ്റാണ്. ഇനി ഒച്ചാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ഒരു സ്പ്രേ ബോട്ടിലിൽ കുറച്ചധികം ഉപ്പെടുത്ത്

‌അതിലേക്ക് വെള്ളം ചേർത്ത് മിക്സ്‌ ചെയ്ത് ഒച്ച് ഇരിക്കുന്നിടത്തേക് സ്പ്രേ ചെയ്താൽ ഒച്ച് ശല്യവും മാറിക്കിട്ടും. ഒച്ച് ഒന്നോ രണ്ടോ ഉള്ളുവെങ്കിൽ അതിന്റെ മുകളിൽ കുറച്ച് ഉപ്പിട്ടാൽ മതിയാവും. ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്തിനും ഉപ്പാണ് ബെസ്റ്റ്. ചിതലിനെ ഇല്ലാതാക്കാൻ എവിടെയാണോ ചിതൽ പുറ്റ് ഉള്ളത് അവിടെ ക്ലീൻ ചെയ്ത് കുറച്ച് മണ്ണെണ്ണ സ്പ്രേ ചെയ്യുകയോ ഒരു തുണിവെച്ചു തുടക്കുകയോ ചെയ്യാം. ആഴ്ചയിൽ വെറും 3 തവണ ചെയ്താൽ മതി. ഒച്ചും അടുക്കില്ല. Video Credit : Jasis Kitchen