
ഒരു സ്പൂൺ കല്ലുപ്പ് മതി ഇഞ്ചി കിലോ കണക്കിന് പറിക്കാം ginger cultivation tips and tricks
ഇഞ്ചി കൃഷി ചെയ്യുന്നവർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു സാധനമാണ് ഉപ്പ് കല്ലുപ്പ് കൊണ്ട് നമുക്ക് വളരെ നല്ലൊരു ഉണ്ടാക്കിയെടുക്കുകയും അതിനെ നമുക്ക് മണ്ണിനോട് ചേർത്ത് ഇഞ്ചി പോലുള്ള ചെറിയ പച്ചക്കറികൾക്ക് ചേർത്ത് കൊടുക്കാനും പറ്റും ഉപ്പ് ചേർത്തു കഴിഞ്ഞാൽ നമ്മുടെ തെങ്ങിന് മാത്രമല്ല ഇഞ്ചിക്ക് വളരെ നല്ലതാണ് അതുകൊണ്ടുതന്നെ ഇഞ്ചി കൃഷി ചെയ്യുന്ന ആൾക്കാരും കല്ലുപ്പ് ഉപയോഗിക്കാറുണ്ട് കല്ലുപ്പ് ഉപയോഗിക്കേണ്ട രീതി എന്തൊക്കെയാണ്
എത്ര അളവിലാണ് ഉപയോഗിക്കേണ്ടത് ഏത് ഭാഗമാകുമ്പോഴാണ് ഇത് ഉപയോഗിച്ച് കൊടുക്കേണ്ട അതിനുള്ള പല കാര്യങ്ങളും ഇവിടെ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ വളരെ ഹെൽത്തിയായിട്ടും ഞാൻ നന്നായിട്ട് വിളവെടുപ്പ് കൂടുന്നതിനും കല്ലുപ്പ് സഹായിക്കും. ഇഞ്ചിക്ക് മാത്രമല്ല മറ്റെന്ത് വിളകൾക്കാണ് ഉപ്പ് ചേർത്ത് കൊടുക്കേണ്ടത് എന്നൊക്കെ നിങ്ങൾക്ക് ഈ വീഡിയോയിൽ

കണ്ടു മനസ്സിലാക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് സാധാരണ തെങ്ങിന്റെ ചുവട്ടിലാണ് നമ്മൾ ഉപ്പ് ചേർത്തു കൊടുക്കുന്നത് അങ്ങനെ ചേരുമ്പോൾ നമ്മുടെ മണ്ണിനുണ്ടാകുന്ന അംളത്വ സ്വഭാവം തെങ്ങിന്റെ ആ കായ വർദ്ധിക്കുന്നതിനൊക്കെ സഹായിക്കുന്ന അതുപോലെതന്നെ ഇഞ്ചിയും അതുപോലെ തന്നെ ആയിരിക്കും നമ്മുടെ മണ്ണിൽ ഉണ്ടാകുന്ന ആ ഒരു മാറ്റം അറിയാൻ ആകുന്നതിനു ഇതുപോലെ ചെയ്തു നോക്കിയാൽ മതി ഇഞ്ചി നിറയെ ഉണ്ടാകുന്നതിനും ഈ ഉപ്പു സഹായിക്കുന്നു.