ഗ്ലിസറിൻ വീട്ടിൽ ഉണ്ടായിട്ട് നമ്മൾ അറിയാതെ പോയ ഒരു കാര്യമാണിത് ഗ്ലിസറിൻ വെച്ചിട്ട് നമ്മുടെ മുഖം തിളക്കം ആക്കി മാറ്റാം glycerin for scar free skin
നമ്മുടെ വീട്ടിലെ ഗ്ലിസറിൻ കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഫേസിന്റെ എല്ലാവിധ പാടുകളും മാറ്റി നല്ല പോലെ സ്കിന്ന് ഭംഗിയാക്കി വയ്ക്കാൻ സാധിക്കും. അതിനായിട്ട് നമുക്ക് ചെയ്യേണ്ട വളരെ കുറച്ചു കാര്യങ്ങൾ ഏത് രീതിയിലാണ് മുഖത്ത് പുരട്ടേണ്ടത് എന്നുള്ളത് അറിഞ്ഞിരിക്കണം അതിനായിട്ട്
നമുക്ക് ഈ വീഡിയോ ഒരുപാട് ഹെല്പ് ആകും ഈ വീഡിയോയിൽ പറയുന്നത് പോലെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ സ്കിന്നിന് ഹെൽത്തിയാക്കി വയ്ക്കാൻ പറ്റുന്നതാണ്. നമുക്കൊരു പ്രത്യേക രീതിയിൽ മുഖത്ത് പുരട്ടി കഴിഞ്ഞാൽ നമ്മുടെ ഫേസിന് സ്വാഭാവികമായിട്ട് തന്നെ ഒരു

നിറം കിട്ടുകയും അതുപോലെതന്നെ മുഖത്തെ പാടുകളൊക്കെ മാറിക്കിട്ടും ചെയ്യുന്നു നല്ല സ്മൂത്ത് ആക്കി മാറ്റുകയും ചെയ്യുന്നുണ്ട് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.