ഈ പഴത്തിന്റെ പേര് അറിയാമോ.? ഈ പഴം ആള് നിസ്സാരക്കാരനല്ല.. ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Golden Berry (Physalis) Benefits – A Superfood for Health

Golden Berry Benefits Malayalam : നമ്മുടെ നാട്ടിൽ കാണുന്ന ഗോൾഡൻ ബറി എന്ന പഴം നിസാരക്കാരനല്ല. ഇതിന്റെ ഗുണങ്ങൾ അറിയാതെ പോകരുത്. മഴക്കാലത്ത് മാത്രം കണ്ടുവരുന്ന ചെടിയാണ് ഗോൾഡൻ ബെറി. ഞൊട്ടയ്ക്ക, മുട്ടാംബ്ലി, മലക കാളി ചീര അങ്ങനെ നിരവധി പേരുകളിൽ ഗോൾഡൻ ബെറി അറിയപ്പെടുന്നുണ്ട്. പുൽച്ചെടി ആയി മാത്രം കാണുന്ന ഗോൾഡൻ ബെറി അത്ര നിസാരക്കാരനല്ല. ഗോൾഡൻ ബെറി

Top Health Benefits of Golden Berries

Rich in Antioxidants – Fights free radicals, reduces aging signs
Boosts Immunity – High in Vitamin C, strengthens the immune system
Good for Eye Health – Contains Vitamin A & carotenoids for better vision
Aids Weight Loss – Low in calories, high in fiber, promotes digestion
Regulates Blood Sugar – Helps control glucose levels, great for diabetics
Improves Heart Health – Reduces cholesterol & blood pressure
Supports Brain Function – Contains withanolides, which protect brain cells
Anti-Inflammatory Properties – Helps reduce arthritis & joint pain
Promotes Healthy Skin – Vitamin C & antioxidants keep skin glowing
Detoxifies the Liver & Kidneys – Helps flush out toxins from the body

കഴിച്ചാലുള്ള ഗുണങ്ങൾ നിരവധിയാണ്. ഓറഞ്ച് മാങ്ങ മുന്തിരി എന്നിവയെക്കാൾ നിരവധി ഗുണങ്ങൾ നൽകുന്ന ഫലമാണ് ഗോൾഡൻ ബെറി. നേത്ര സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ഗോൾഡൻ ബെറി. ദക്ഷിണാഫ്രിക്ക അമേരിക്ക ഇന്ത്യ ചൈന തുടങ്ങിയ രാജ്യങ്ങൾ ആണ് ഗോൾഡൻ ബെറി കൂടുതലായി കാണാൻ സാധിക്കുന്നത്. വൈറ്റമിൻ സിയും വൈറ്റമിൻ എയും ഇതിൽ ധാരാളം

അടങ്ങിയിട്ടുണ്ട്. പൊളിഫിനോയിൽ കരോട്ടിൻ എന്നിവ ഇതിന്റെ ഫലത്തിൽ അടങ്ങിയിരി ക്കുന്നതിനാൽ രക്തസമ്മർദം നിയന്ത്രിക്കാൻ ഉപയോഗിക്കാറുണ്ട്. കാൽസ്യം ഫോസ്ഫറസ് എന്നിവയും ഗോൾഡൻ ബെറിയിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പും കലോറിയും കുറവായ ഈ പഴം പ്രമേഹരോഗികൾക്കും ഏറ്റവും നല്ലതാണ്. ഗോൾഡൻ ബെറി കഴിച്ചാലുള്ള ഗുണങ്ങൾ

നിരവധിയാണ്. പ്രമേഹ രോഗികളിൽ പ്രമേഹത്തിൻ്റെ അളവ് കുറയ്ക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ പ്രമേഹരോഗികൾ നിർബന്ധമായും കഴിക്കേണ്ട ഒരു പഴമാണ് ഗോൾഡൻ ബെറി. ഗോൾഡൻ ബെറിൽ ഫൈബറുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Kairali Health