ഇതുപോലൊരു പ്ലാന്റ് നിങ്ങടെ വീട്ടിലുണ്ടെങ്കിൽ നമുക്ക് വീട്ടിലും അതിലും വേണ്ട അതുപോലെ തന്നെ കർട്ടനും വേണ്ടെന്ന് പറയാ അത്രയും ഭംഗിയായിട്ട് നമ്മുടെ വീടിനെ അലങ്കരിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ചെടിയെ കുറിച്ച് അറിയാത്ത ആൾക്കാർ വളരെ കുറവായിരിക്കും
പക്ഷേ നമുക്ക് എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാത്തവരും കൂടി ആയിരിക്കും അതുകൊണ്ടുതന്നെ ഇതെങ്ങനെ ഉപയോഗിക്കണമെന്ന് ശരിക്കറിഞ്ഞിരിക്കാൻ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. ഈ വീഡിയോയിൽ കാണുന്ന പോലെ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്
ഈ ചെടി നമുക്ക് ഒരു മതിലു പോലെ അല്ലെങ്കിൽ ഒരു കർട്ടൻ പോലെ വളർന്നു പടർന്നു വരുന്നതാണ് നല്ല ഭംഗിയുള്ള പൂക്കളുമാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. അതുപോലെ തന്നെ ഇതെങ്ങനെ വളർത്തുന്ന രീതി എന്നൊക്കെ ഇവിടെ കാണിച്ചിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.