ഇത്രകാലം അറിയാതെ പോയ ഒരു വലിയ അറിവാണ് നമ്മൾ കണി കൊന്നയെ കുറിച്ച്അറിഞ്ഞിരിക്കുന്നത് കാരണം കാണിക്കുന്നത് ഉപയോഗിക്കുന്നവർക്ക് ഇതൊന്നും അറിയില്ല സാധാരണ നമ്മൾ വിഷുവിന് കണി വയ്ക്കാൻ മാത്രമാണ് കണി കൊന്ന ഉപയോഗിക്കാറുള്ളത്.
പക്ഷേ വിഷുവിന് മാത്രമല്ല ഇതുകൊണ്ട് ഒരുപാട് അധികം ഗുണങ്ങളുള്ളത് വേര് മുതല് ഇതിന്റെ പൂവ് വരെ എല്ലാം നമുക്ക് ഉപയോഗിക്കാൻ പറ്റുന്നതാണെന്ന് അറിഞ്ഞാൽ നമുക്ക് വിശ്വസിക്കാനാവില്ല കാരണം
ഏപ്രിൽ മാസത്തിൽ കുറച്ച് സമയം മാത്രമേ നമ്മൾ ഇത് നോക്കാ അല്ലെങ്കിൽ ഏകദേശം ഒരു ദിവസം മാത്രമേ നമ്മൾ കാണിക്കുന്നേ കുറിച്ച് ആലോചിക്കാതെ തന്നെയുള്ളൂ പക്ഷേ അങ്ങനെയല്ല
കണിക്കൊന്നും വരത്തില്ല തോല് ഒന്ന് വെള്ളത്തിൽ തിളപ്പിച്ച് നമുക്ക് ഉപയോഗിച്ച് കഴിഞ്ഞാൽ ത്വക്ക് രോഗങ്ങൾക്ക് മാത്രമല്ല നമ്മുടെ ശരീരത്തിന് വളരെയധികം മാറ്റങ്ങൾ വരുന്ന ഒരുപാട് അധിക അസുഖങ്ങളുടെ മരുന്നു കൂടിയാണ്
അടുത്തതായിട്ട് നമുക്ക് ഈ ഒരു ഈ പൂവ് കൊണ്ടും ശ്വാസകോശം സംബന്ധമായ അസുഖങ്ങൾക്കും രോഗങ്ങൾക്കും അതുപോലെതന്നെ ഒരുപാട് അസുഖങ്ങളുടെ മരുന്നു കൂടിയാണ് കണിക്കൊന്നയുടെ പൂവ്
ഇനി വേരിൽ തുടങ്ങിയാൽ വേരിലും ഉണ്ട് ഒരുപാട് അധികം ഔഷധഗുണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് പൂർണമായിട്ടും വിശദമായിട്ടും ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട് രോഗങ്ങൾക്ക് അതുപോലെതന്നെ കണിക്കൊന്നയുടെ കായ കൊണ്ട് നമ്മൾ ഒരുപാട് അധികം കാര്യങ്ങൾ ചെയ്യാറുണ്ട്
ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും കണിക്കൊന്ന വിഷുവിന് മാത്രമല്ല എല്ലാ ദിവസവും നമുക്ക് ഉപയോഗിക്കാൻ സാധിക്കും എങ്ങനെയാണ് എന്നുള്ളത് കണ്ടു മനസ്സിലാക്കാം അതുപോലെതന്നെ കറികൾ ഉപയോഗിക്കാനും ഈയൊരു കണിക്കൊന്ന ഉപയോഗിക്കാവുന്നതാണ്
ചൂടുകാലവും തണുപ്പുകാലവും അനുസരിച്ച് ഇത് മാറ്റം വരുന്നതാണ് പൂക്കടുക്കുന്ന സമയം അതൊരിക്കലും ഏപ്രിൽ മാത്രമല്ല അതിനുമുമ്പേ പൂവിരി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.