വെറും ആറുമാസം കൊണ്ട് നെല്ലിക്കായിക്കും ഇതുമാത്രം ചെയ്താൽ മതി നെല്ലി മരമൊക്കെ വീട്ടിലുണ്ടാവുക എന്ന് പറഞ്ഞ് ശരിക്കും ഒരുപാട് അസുഖങ്ങൾക്ക് മരുന്ന് കൂടിയാണ് അതുപോലെ ഇതൊന്ന് പിടിച്ച് കിട്ടുക എന്നുള്ളത് വളരെ കഷ്ടമുള്ള കാര്യം കൂടിയാണ് അത്രയധികം ബുദ്ധിമുട്ടായിട്ടുള്ള ഈ ഒരു നെല്ലിമരം പിടിച്ചു കിട്ടുന്നതിന് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് ആദ്യം നമുക്ക് ചെയ്യേണ്ടത്
നെല്ലി മരത്തിന് വേണ്ടത്ര ആവശ്യത്തിനുള്ള വളങ്ങളൊക്കെ അതിന്റെ ചുവട്ടിൽ തന്നെ തിരിച്ചെടുത്തു കൊടുക്കണം അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഓട്ടോമക് അല്ലെങ്കിൽ മണ്ണ് തയ്യാറാക്കുമ്പോൾ തന്നെ അതിൽ നല്ല രീതിയിൽ പോട്ട് മിക്സ് തയ്യാറാക്കി കൊടുക്കുക അതിനായിട്ട് ചാണകപ്പൊടിയും അതുപോലെ എല്ലുപൊടിയും മറ്റു ചേരുവകൾ ഒക്കെ ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതൊന്നു പോട്ട് തയ്യാറാക്കി എടുക്കാം
മണ്ണിൽ ആണെങ്കിലും ഇതൊക്കെ തന്നെ ചേർത്ത് കൊടുക്കണം നല്ലപോലെ ഇതൊക്കെ ചേർത്തു കൊടുത്തതിനു ശേഷം ഇതിലേക്ക് തൈ നട്ടു കഴിഞ്ഞാൽ പിന്നെ നമുക്ക് ആറുമാസം വേണ്ട രീതിയിൽ തന്നെ വളങ്ങളൊക്കെ ചേർത്തുകൊടുത്ത വെള്ളം ഒഴിച്ച് കഴിഞ്ഞാൽ പെട്ടെന്ന് തന്നെ തയ്യാറായിട്ട് നല്ലപോലെ നിറയെ നെല്ലിക്ക വരുന്ന ഒരു മരമായി കിട്ടുകയും ചെയ്യും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്
നെല്ലിക്ക വീട്ടിലുണ്ടെങ്കിൽ നമുക്ക് എല്ലാ ദിവസവും കഴിക്കുന്നതിനായിട്ട് അതുപോലെ അച്ചാർ ഉണ്ടാക്കുന്നതിനായിട്ടും പലതരം ഗുണങ്ങളാണ് നെല്ലിക്ക കൊണ്ടുള്ള അതുകൊണ്ടുതന്നെ വളരെയധികം ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും ഇത് എങ്ങനെയാണ് എന്നുള്ളത് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.