
മുന്തിരി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ് Grapes cultivation tips
സാധനം നമ്മുടെ വീടുകളിൽ മുന്തിരി കൃഷി ചെയ്യാറില്ല പക്ഷേ ഇതുപോലെ കൃഷി ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്കും ഇത് ശ്രദ്ധിച്ചാൽ ചെയ്യാവുന്നതേയുള്ളൂ മുന്തിരി കൃഷി ചെയ്യുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് നല്ലപോലെ ഒന്ന് വളം കൊടുക്കണം
വളം ചെയ്യുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് പോട്ടോമിക്സും ചകിരിച്ചോറും ചാണകപ്പൊടിയും അതുപോലെതന്നെ മറ്റു ചേരുവകൾ ഒക്കെ ചേർത്ത് വളരെ നന്നായിട്ട് നമുക്ക് ഇതിനെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് ഇതൊന്നും കറക്റ്റ് പാകത്തിന് യോജിപ്പിച്ച് എന്തൊക്കെയാണ് ഇതിലേക്ക് ചേർക്കേണ്ടത് വിശദമായിട്ട് കൊടുത്തിട്ടുണ്ട് ഇതുപോലെ ചെയ്തു എടുത്തതിനുശേഷം ഇനി നമുക്ക് അടുത്തതായി ചെയ്യേണ്ടത്

മുന്തിരി ഇതിലേക്ക് നട്ടു കൊടുത്തതിനുശേഷം ഇനി ഇത് തണുപ്പ് കിട്ടുന്നതിനായിട്ട് നമുക്ക് എല്ലാ ദിവസവും കുറച്ച് തണുത്ത വെള്ളമോ അല്ലെങ്കിൽ ഐസ് ക്യൂബ്സ് ഒക്കെ ഇട്ടുകൊടുക്കാവുന്നതാണ് കുറച്ചധികം നല്ല രീതിയിൽ പരിചരിച്ചാൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് മുന്തിരി കൃഷി ചെയ്ത് എടുക്കാൻ സാധിക്കും വീട്ടിൽ നിറയും മുന്തിരി ഉണ്ടാകുന്നത് കണ്ണിനും മനസ്സിനും വളരെയധികം സന്തോഷം തോന്നിപ്പിക്കുന്ന ഒന്നാണ്
തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ കാണുന്ന പോലെ ചെയ്തു നോക്കാവുന്ന വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.