
പച്ചമുളക് ഇതുപോലെ കാടുപിടിച്ച് വളരുന്നതിനായിട്ട് അടുക്കളയിൽ ഉള്ള രണ്ട് കാര്യങ്ങൾ മാത്രം മതി green chilli farming tips
പച്ചക്കറികൾ ഇതുപോലെ നന്നായി തഴച്ചു വളരുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിലും പ്രധാനമായിട്ടും നമുക്ക് വേണ്ടത് കാന്താരിമുളകിനെ കുറിച്ചാണ് പറയുന്നത് കാന്താരിമുളക് വളർത്തുന്ന സമയത്ത് നമുക്ക് ചെയ്യേണ്ട
വളരെ കുറച്ചു കാര്യങ്ങളുണ്ട് കാന്താരിമുളക് മാത്രമല്ല മറ്റ് ഏത് മുളകായിരുന്നാലും നമുക്ക് ഇതിൽ തളിച്ചു കൊടുക്കേണ്ട ഒരു വളം ഒരു വെള്ളത്തിനെ കുറിച്ചാണ് പറയുന്നത് കീടങ്ങൾ ഒന്നും ശല്യം ചെയ്യാതെയും അതുപോലെ നന്നായി വളരുന്നതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ് അതിനായിട്ട് നമുക്ക്

ആദ്യം ചെയ്യേണ്ടത് വിനാഗിരിയിലേക്ക് വെളുത്തുള്ളി നല്ലപോലെ ഒന്ന് ചതച്ച് ചേർക്കുക അതിനുശേഷം എന്തൊക്കെയാണ് ചേർക്കുന്നത് എങ്ങനെയാണ് ഒഴിക്കുന്നതെന്ന് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ ചെയ്തു വെക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.