വളരെ കുറച്ച് ശർക്കര മാത്രം മതി നമ്മുടെ വീടുകളിൽ ഉള്ള പച്ചമുളക് കൃഷി നമുക്ക് വളരെ നല്ല രീതിയിൽ ചെയ്യാൻ സാധിക്കും. നിങ്ങൾക്ക് വിശ്വസിക്കാൻ ആകുന്നില്ലായിരിക്കും കാരണം ശർക്കര നമുക്ക് ഇതുപോലെ ചെയ്തു കഴിഞ്ഞാൽ പച്ചമുളക് വീട്ടിൽ തന്നെ വളർത്താം. സാധാരണ നമുക്ക് പച്ചമുളകും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വിളവ് തന്നെയാണ്
അതിനെക്കാളും എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ പച്ചമുളക് കൂടുതൽ ലാഭകരമായി അതായത് വളർച്ച കൂടുന്ന രീതിയിൽ പച്ചമുളക് എണ്ണം കൂടുന്നതില് വളരെയധികം ഹെൽത്തി ആയിട്ട് വളർത്തിയെടുക്കാനായിട്ട് നമുക്ക് മറ്റ് വളക്കേണ്ട ആവശ്യമില്ല നമുക്ക് ശർക്കര മാത്രം മതി
ശർക്കര നമുക്ക് നല്ലപോലെ വെള്ളത്തിൽ കലക്കി ഒരു പ്രത്യേക രീതിയിൽ ഒരു ലായനി തയ്യാറാക്കി എടുക്കുക അതിനുശേഷം ഈ ലായനി പച്ചമുളക് വേണ്ട രീതിയിൽ വളമായിട്ട് ഉപയോഗിച്ചാൽ മാത്രം മതിയാവും നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇതിന്റെ ഒരു റിസൾട്ട് അറിയാനും സാധിക്കും
ഇതുപോലെ നിങ്ങൾക്ക് ചെയ്യാവുന്നതാണ് വളരെ പെട്ടെന്ന് ലിങ്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന നല്ല ഒരു വളം കൂടിയാണ് ഈ ഒരു ശർക്കര കൊണ്ടുള്ള ഈ വളം നിങ്ങൾ തയ്യാറാക്കി നോക്കൂ വീണ്ടും നമുക്ക് വളരെയധികം എളുപ്പത്തിൽ പച്ചക്കറികൾ തയ്യാറാക്കി എടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.