ഈ വട നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല ഉറപ്പാണ്. Green Gram Vada Recipe (Moong Dal Vada)

Green gram vada recipe ഇതുപോലൊരു പടം നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല ഉറപ്പ് കാരണം ഇതുപോലെ നമ്മൾ തയ്യാറാക്കാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല ഇത്രയും രുചികരമായിട്ടുള്ള വേറെ ഉണ്ടോ എന്ന് നമുക്ക് തോന്നിപ്പോകും സാധാരണ നമ്മൾ കഴിക്കുന്നത് രുചികരമാണ് ഈ ഒരു മാത്രമല്ല വളരെ ഹെൽത്തിയുമാണ്.

Ingredients:

  • 1 cup Green gram (Moong dal)
  • 1 small Onion, finely chopped
  • 1-2 Green chilies, finely chopped
  • 1 tsp Ginger, grated
  • 2 tbsp Coriander leaves, chopped
  • 1-2 tbsp Rice flour (for crispiness)
  • 1-2 tbsp Bengal gram flour (optional)
  • 1 tsp Cumin seeds
  • Salt to taste
  • Oil for deep frying

ഇവിടെ തയ്യാറാക്കുന്നത് ചെറുപയർ വച്ചിട്ടാണ് ചെറുപയർ നന്നായിട്ട് വെള്ളത്തിൽ കുതിർത്തെടുക്കുക വേണമെങ്കിൽ ഒന്ന് പകുതി വേവിച്ചെടുക്കുന്നത് നന്നായിരിക്കും ഉണ്ടെങ്കിൽ ഇതുപോലെ തന്നെ പച്ചയ്ക്ക് അരക്കുന്നതിന് മുമ്പായിട്ട് ഇതിലേക്ക് പച്ചമുളക് ഇഞ്ചി എന്നിവയൊക്കെ ചേർത്ത് കറിവേപ്പില ചേർത്ത് കുറച്ച് അരിപ്പൊടി കൂടി ചേർത്ത് നല്ലപോലെ അരച്ച്

വടയുടെ ഷേപ്പിൽ ആക്കി എണ്ണയിൽ വറുത്തെടുക്കാവുന്നതാണ് വളരെ രുചികരമായ ഒന്നാണ് ഈ ഒരു വട എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വട തയ്യാറാക്കാൻ അധിക സമയം എടുക്കുന്നില്ല.

അത് മാത്രമല്ല ഇത് വളരെ രുചികരമാണ് ഒരിക്കൽ തയ്യാറാക്കി കൊടുത്താൽ നമുക്ക് ഇത് എന്താണെന്ന് പോലും ആളുകൾ മനസ്സിലാക്കാതെ ഇത് എത്ര വേണമെങ്കിലും കഴിച്ചു കൊണ്ടിരിക്കാൻ തോന്നും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.,video credits : Chinnus cherypicks