നമുക്ക് ഒരു ആവശ്യമില്ലാതെ വളർന്നുകൊണ്ടിരിക്കുന്ന ഒരു സാധനമാണ് പായൽ മഴക്കാലം ആയി കഴിഞ്ഞാൽ പിന്നെ എല്ലാ സ്ഥലത്തും പായലാണ് പായൽ വന്നു കഴിഞ്ഞാൽ പിന്നെ നമുക്ക് ഈ ഒരു പായലിനെ എങ്ങനെയെങ്കിലും ഇളക്കി കളയാനാണ് നോക്കുക പക്ഷേ ഈ പായലിനെ നമുക്ക് ഇളക്കി വെറുതെ കളയേണ്ട ആവശ്യമില്ല നമുക്ക് കൃഷി ചെയ്യുന്ന ചെടിച്ചടികളിൽ ഉപയോഗിക്കാവുന്നതാണ്
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൃഷി ആവശ്യത്തിന് ഇത് ഉപയോഗിക്കാവുന്നതാണ് ഈ പായൽ ഉപയോഗിക്കുന്ന കൊണ്ടുള്ള ഗുണങ്ങൾ ഈ പായല് നിന്നുള്ള ഒരുപാട് അധികം കാര്യങ്ങൾ അതായത് ഗുണങ്ങൾ മാത്രമേ നമ്മുടെ ചെടിക്ക് കിട്ടുന്ന നനവ് കിട്ടുന്ന അതുപോലെതന്നെ പായയിൽ വളർന്നുവരുന്ന തന്നെ ഒരു പ്രത്യേക രീതിയിലാണ് അതുകൊണ്ടുതന്നെ അതിന്റെ ഗുണങ്ങളെല്ലാം നമ്മുടെ ചെടികൾ കിട്ടുന്ന ചെടിയുടെ വളർച്ച ദുരിതപ്പെടുത്തുന്നു
എന്തൊക്കെയാണ് പായൽ ചേർക്കുമ്പോൾ നമ്മുടെ ചെടിക്ക് വരുന്ന മാറ്റങ്ങൾ എങ്ങനെയാണ് പച്ചക്കറി കൃഷിക്ക് ഇത് ഉപകാരപ്പെടുന്നത് എന്നൊക്കെയുള്ള വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.