നമുക്ക് കടലയും ഗ്രീൻപീസും വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാം വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് കടലയും ഗ്രീൻപീസ് ഇത് നമുക്ക് എങ്ങനെയാണ് വിത്ത് വാങ്ങുന്നത് മണ്ണ് എങ്ങനെ സെറ്റ് ആകുമെന്ന് ഏത് രീതിയിലാണ് ഉപയോഗിക്കേണ്ടത്
എന്നും എല്ലാ കാര്യങ്ങളും കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ തന്നെ നമുക്ക് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു കൃഷിരീതി നമുക്ക് വീടുകളിൽ തന്നെ ചെയ്യാൻ പറ്റും നമുക്ക്
കടലിസൊക്കെ നല്ല ഫ്രഷ് ആയിട്ട് തന്നെ പറിച്ചെടുത്ത് ഉപയോഗിക്കാനും സാധിക്കും തയ്യാറാക്കുന്ന വിധവും അതിന്റെ വിശദവിവരങ്ങളും കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
Climate & Season
- Best grown in cool climate (15–25°C).
- In India, sowing time: October–November for winter harvest.
2. Soil
- Well-drained, sandy loam soil with pH 6–7.5.
- Avoid waterlogging → roots rot easily.
3. Seed Sowing
- Direct sowing in soil, depth 2–3 cm.
- Spacing: 30 cm between rows, 10 cm between plants.
- Soak seeds in water for 6–8 hrs for faster germination.
4. Care
- Provide stakes/trellis for climbing varieties.
- Water once in 3–4 days, but reduce when pods start maturing.
- Add organic manure/compost before sowing.
5. Harvest
- Harvest green pods in 60–70 days.
- Pick regularly to encourage more pod formation.
🌱 Channa Dal (Bengal Gram / Kadalai Paruppu) Farming Tips
1. Climate & Season
- Needs dry, cool climate (20–25°C).
- Sowing time: October–November after monsoon.
2. Soil
- Grows well in black cotton soil or sandy loam.
- pH: 6–8.
- Avoid heavy clay soils (prone to waterlogging).
3. Seed Sowing
- Direct sowing, depth 5–8 cm.
- Spacing: 30–45 cm between rows, 10–15 cm between plants.
- Treat seeds with Trichoderma / Rhizobium culture before sowing → better disease resistance & nitrogen fixation.
4. Care
- Needs very little irrigation (drought tolerant).
- One irrigation at flowering stage → increases yield.
- Remove weeds in first 30–40 days.
5. Harvest
- Ready in 100–120 days.
- Harvest when leaves dry and pods turn brown.
✅ General Tips for Both
- Being legumes, both fix nitrogen → enrich soil naturally.
- Rotate crops (don’t plant legumes in the same soil season after season).
- Organic manure/compost boosts yield.
- Protect from aphids, pod borers, and powdery mildew (use neem spray or ash dusting).