ഗ്രോബാഗ് വേണം കരിമണ്ണിന്റെ ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൃഷി ചെയ്യാൻ സാധിക്കും. ഇതിന് നമുക്ക് ആകെ ചെയ്യേണ്ടത് ഗ്രോ ബാഗിനുള്ളിലേക്ക് നിറയെ കരിയിലോ ഉണങ്ങിയതിന് നിറച്ചു കൊടുത്തതിനുശേഷം വളരെ കുറച്ച് മാത്രം നമുക്ക് ചകിരിച്ചോറും ചേർത്തു കൊടുത്ത് അതിലേക്ക് ഫോട്ടോ നമുക്ക് യോജിപ്പിച്ച് ചെയ്തു ചെടികളും വളർത്താവുന്നതാണ്
ഇതുപോലെ നല്ല ഹെൽത്തിയായിട്ട് വളർത്തുന്നതിനായിട്ട് നമുക്ക് വേറെ മണ്ണിന്റെ ആവശ്യമില്ല മണ്ണ് കിട്ടാനില്ല എന്നുള്ള പരാതിയും വേണ്ട വീടുകളിലും ടെറസുകളിലും ഒക്കെ വളർത്തിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു കൃഷി രീതിയാണിത് ഇതുപോലെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത് നമുക്ക് വളരെ കുറച്ച് സ്ഥലം മാത്രം മതി ഗ്രോബാഗ് ആയതുകൊണ്ട് തന്നെ വേറെ സ്ഥലങ്ങൾ ഒന്നും ആവശ്യം വരുന്നുമില്ല.