ഗോതമ്പ് ഇതുപോലെ വളർത്തിയെടുക്കാം. Grow this easily!

ഗോതമ്പിന്റെ ചെടികൾ ഇതുപോലെ വളർത്തിയെടുത്തത് ജ്യൂസ് ആക്കി കഴിച്ചു കഴിഞ്ഞാൽ നമുക്ക് ശരീരത്തിന് വളരെ നല്ലതാണ് എല്ലാവർക്കും

അറിയാവുന്നതാണ് ഇതുപോലെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു ഗോതമ്പിനെ വളർത്തിയെടുക്കാനും വളരെ എളുപ്പമാണ് അതിനായിട്ട് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ഈയൊരു എളുപ്പത്തിലുള്ള ഈ ചെടി നമുക്ക് തയ്യാറാക്കി എടുക്കുന്നതിനാണ്

എന്തൊക്കെ ചെയ്യണം എന്ന് അറിയേണ്ടത് ഇതുപോലെ നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചെടികളെല്ലാം നമുക്ക് ചട്ടിയിൽ വളരുന്നതിന് നമുക്ക് ചെയ്യേണ്ടത് ഗോതമ്പിനെ കുറച്ചുദിവസം വെള്ളത്തിൽ ഒന്ന് വയ്ക്കുക അതിനുശേഷം നനവോടുകൂടി തന്നെ നമുക്ക് ഒരു ടിഷ്യു പേപ്പറിൽ മുളച്ചു തുടങ്ങുമ്പോൾ നമുക്ക് ചെടിച്ചട്ടിയിലേക്ക് കൊടുത്തിട്ട് ഇതുപോലെ ചെയ്യാവുന്നതാണ് വെള്ളം ഒന്ന് നന്നായിട്ട് സ്പ്രെഡ്

ചെയ്തെടുത്തതിനു ശേഷം വളരെ പെട്ടെന്ന് വളർത്തിയെടുക്കാൻ സാധിക്കും ഏകദേശം 10 ദിവസം മാത്രം മതിയോ ഇത് വളർന്നു അതിനുശേഷം ഈ ചെടിയെ നമുക്ക് നന്നായിട്ടൊന്ന് അരച്ചെടുത്ത് അരിച്ചെടുത്ത് കുടിക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വീഡിയോ ഇഷ്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുന്നത് അതിന്റെ പരിചരണം ഒക്കെ എങ്ങനെയാണ് എന്നുള്ളത് കണ്ടു മനസ്സിലാക്കുക