കുപ്പിക്കുള്ളിൽ ക്യാരറ്റ് കൃഷി growing carrots in bottles is a fun way to do mini farming / container gardening

കുപ്പിയുടെ ഉള്ളിലെ ക്യാരറ്റ് കൃഷി ഇത് വളരെയധികം എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ക്യാരറ്റ് കൃഷി ഇത് തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ചെയ്യാവുന്നത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് എത്രയെത്ര

കാര്യങ്ങൾ ചെയ്യണമെന്നുള്ളതാണ് ഇവിടെ കൊടുത്തിട്ടുള്ളത് വീഡിയോ നമുക്ക് വളരെയധികം ഉപകാരപ്പെടുകയും ഇതുപോലെ ഹെൽത്തി ആയിട്ടുള്ള ക്യാരറ്റ് നമുക്ക് പഠിക്കാവുന്നതാണ് ഇത്രയധികം രുചികരമായിട്ട് നമുക്ക് ക്യാരറ്റ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. കുപ്പിയുടെ ഉള്ളിൽ നമുക്ക് കുപ്പിയിൽ നിന്നും മണ്ണ് നിറച്ചിട്ടും

തയ്യാറാക്കാറുണ്ട് കുപ്പിയിൽ വെള്ളം വെച്ചിട്ടു എടുക്കാറുണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായി കൊടുത്തിട്ടുണ്ട് വീഡിയോ കണ്ടതുപോലെ ചെയ്യാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

What You’ll Need

  • Bottle: Use a 2–5 liter plastic bottle (transparent or cut top off for easy sowing). Depth should be at least 25–30 cm.
  • Potting Mix: Loose, well-drained soil (2 parts garden soil + 1 part sand + 1 part compost). Avoid clay-heavy soil.
  • Carrot Seeds: Small/nantes varieties suit bottles best.
  • Water Spray: For gentle watering.

🌱 Steps

  1. Prepare Bottle
    • Cut off the top of the plastic bottle (if narrow).
    • Make 4–5 drainage holes at the bottom.
  2. Fill Soil
    • Fill with potting mix (light, loose soil is key for straight carrots).
    • Do not press too tightly — keep it airy.
  3. Sow Seeds
    • Sprinkle carrot seeds on top, 1–2 cm apart.
    • Cover lightly with a thin layer of soil.
    • Mist with water.
  4. Place in Sunlight
    • Keep the bottle in a sunny spot (carrots need 6+ hrs sunlight daily).
  5. Watering
    • Water gently to keep soil moist (not soggy).
    • Transparent bottles help you check moisture.
  6. Thinning
    • After 2–3 weeks, thin seedlings so each plant has enough space (leave 1 seedling every 2–3 cm).
  7. Growth & Care
    • Carrots take 70–90 days to mature.
    • Add liquid compost (diluted organic fertilizer) once in 2 weeks.
  8. Harvest
    • When leaves are lush green and carrot tops peek out of soil, gently pull them out.

✅ Tips:

  • Choose short carrot varieties like Nantes, Baby carrots, or Danvers — they fit well in bottles.
  • If the soil is compact, carrots will grow bent or short. Keep it loose & sandy.

Comments (0)
Add Comment