പേര ഇലയുടെ വെള്ളമുണ്ടെങ്കിൽ മുടി നന്നായി തഴച്ചു വളരും Guava Leaf Water for Hair Growth – Why It Works

മുടികൊഴിച്ചിൽ ഒരു വളരെ വലിയ പ്രശ്നമാണ് മുടി വളർത്തുന്നതും വളരെ വലിയ കഠിനമായ ഒരു കാര്യമാണ് ഈ ഒരു കാര്യം നടത്തി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം തന്നെ മുടി വളർത്തുന്നതിന് നമുക്ക് വളരെ എളുപ്പത്തിൽ പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ ചെയ്തെടുക്കാൻ

പറ്റുന്ന ഒരു കാര്യമാണ് പേരയില കുറച്ച് വെള്ളത്തിൽ ഇട്ട് നല്ലപോലെ തിളപ്പിച്ച് എന്നിട്ട് മുടിയിൽ ഇടയ്ക്ക് സ്പ്രേ ചെയ്തു കൊടുത്താൽ മതി വളരെ പെട്ടെന്ന് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്ന് തന്നെയാണ് ഈ ഒരു പേരേലിയയുടെ വെള്ളം നമുക്ക് മുടിവളർച്ച ദുരിതപ്പെടുത്തുകയും ഒരുപാട് അധികം ഹെൽത്തിയായിട്ട് ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുന്നു തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ

നിങ്ങൾക്ക് സമയമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അതുപോലെതന്നെ പേരയില നമുക്ക് വേറെ പല ഗുണങ്ങളുണ്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്. ഇത്രയധികം ഗുണങ്ങളുള്ള പേരേലും നമ്മൾ അറിയാതെ പോവുകയാണ് കുറച്ച് ഉപ്പും ചേർന്ന് പല്ലു തേക്കാൻ ആരൊക്കെയുണ്ട് ഇതും വളരെ വലിയൊരു കാര്യം തന്നെയാണ് നമുക്ക് ഒരുപാട് അധികം ഗുണങ്ങളുള്ള ഒന്നു തന്നെയാണ് പേരുടെയില പക്ഷേ മുടിയുടെ വളർച്ചയ്ക്ക് ഇത്രയും സഹായിക്കും എന്നുള്ള കാര്യം ആർക്കും അറിയാത്തതാണ്. വീട് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Guava leaves contain:

  • Vitamin B complex – strengthens hair follicles
  • Vitamin C – boosts collagen production for faster hair growth
  • Flavonoids & Antioxidants – protect scalp from free radicals
  • Anti-inflammatory & antimicrobial agents – help with dandruff, itchiness, and scalp infections

🧴 How to Make Guava Leaf Water for Hair Growth

✳️ Ingredients:

  • 10–15 fresh guava leaves
  • 1 liter (4 cups) water

🫗 Preparation Steps:

  1. Wash the guava leaves thoroughly.
  2. Boil them in 1 liter of water for 20 minutes.
  3. Let the water cool completely.
  4. Strain the liquid into a clean container.
  5. (Optional) Add 2–3 drops of rosemary or lavender essential oil for extra benefits and scent.

💆‍♀️ How to Apply Guava Leaf Water

Method 1: As a Hair Rinse

  • Shampoo your hair as usual.
  • Pour guava leaf water over your scalp and hair.
  • Gently massage into the scalp for 10–15 minutes.
  • Leave it on for 30–60 minutes (or overnight with a shower cap).
  • Rinse with plain water (no need to re-shampoo).

Method 2: As a Leave-In Spray

  • Pour the cooled guava leaf water into a spray bottle.
  • Spray generously on the scalp and roots.
  • Use daily or 3–4 times a week, especially on clean, damp hair.

📅 Frequency

  • For hair fall: 3 times a week
  • For maintenance: 1–2 times a week

⚠️ Tips & Warnings

  • Always do a patch test before applying to your scalp.
  • Avoid using hot or very concentrated solution directly on scalp.
  • Store leftover guava leaf water in the fridge; use within 3–4 days.
  • Consistency matters—give it at least 4–6 weeks to see visible results.