ഒരു ബോൾ പോലെ തൂക്കിയിടാൻ പറ്റുന്ന ചെടികൾ ഇത് എങ്ങനെ പരിചരിക്കും Hanging Ball Plant (Kokedama Style) Farming & Care

ബോൾ പോലെ ഭംഗിയുള്ള ഈ ഒരു ചെടി എങ്ങനെ പരിചരിക്കും എങ്ങനെ വളർത്തുമ്പോൾ എന്തൊക്കെയാണെന്ന് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ കാര്യങ്ങളാണ് അറിയേണ്ടത് ഇങ്ങനെയുള്ള വിശദവിവരങ്ങൾ ആണ് കൊടുത്തിട്ടുള്ളത് ഈ വീഡിയോയിൽ കാണുന്നതുപോലെ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ

പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ചെടിയുടെ വിശദമായ വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും നല്ല ബോള് പോലെ കാണുന്നതാണ് മണ്ണുണ്ടെങ്കിലും മണ്ണില്ലെങ്കിലും വളർത്താൻ പറ്റുന്ന ചെടിയാണ് നമുക്ക് ചകിരിലും വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഹെൽത്തി ആയിട്ടുള്ള ഒരു ചെടിയാണ് തയ്യാറാക്കുന്ന വിധം

കൊടുത്തിട്ടുണ്ട്. ഇതിന്റെ വാളങ്ങളുടെ കാര്യങ്ങളെല്ലാം കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും ഒന്നും മറക്കരുത് അതുപോലെതന്നെ ഈ ചെടി എങ്ങനെയാണ് വെട്ടി പരിപാലിക്കുന്നതും കൂടി നിരവധി അറിയാവുന്നതാണ് ഇതിൽ ചേർക്കുന്ന വളങ്ങൾ നിങ്ങൾക്ക് അറിയാവുന്നതാണ്.

Suitable Plants for Hanging Ball Style

  • Indoor / Shade plants: Money Plant, Ferns, Spider Plant, Turtle Vine, Pothos.
  • Flowering plants: Petunia, Impatiens, Portulaca (sunny spots).
  • Succulents: Jade, String of Pearls (with less watering).

☀️ Light

  • Place in bright indirect light.
  • Indoor kokedama → near windows.
  • Outdoor hanging balls → shaded balcony or filtered sunlight.

💧 Watering

  • Hanging ball plants dry faster than normal pots.
  • Check by touching → if dry, soak the whole ball in a bucket of water for 5–10 minutes.
  • For succulents → water less often.
  • Mist occasionally to maintain humidity.

🌱 Soil & Ball Making

  • Use a mix of garden soil + compost + cocopeat.
  • Wrap the soil ball with coconut coir / sphagnum moss.
  • Tie firmly using cotton thread or jute twine.
  • Helps roots stay moist and secure.

🌸 Fertilizer

  • Use liquid fertilizer (vermicompost tea / seaweed extract) once every 3–4 weeks.
  • Add mild organic compost around the moss ball if needed.

✂️ Pruning & Maintenance

  • Trim dried or long shoots to keep the ball round and decorative.
  • Re-wrap moss/coir if it becomes loose.
  • Repot / re-ball every 1–2 years as roots grow.

🐛 Pest Management

  • Watch for ants, mealybugs, aphids.
  • Spray neem oil solution (5 ml/L water) once a month.
  • Ensure no waterlogging → prevents fungal growth.

✅ Tips for Success

  • Always choose plants based on light availability (shade-loving for indoors, sun-loving for outdoors).
  • Rotate the hanging ball every few weeks for even growth.
  • If the ball becomes too heavy → hang with strong hook or rope.

Comments (0)
Add Comment