ഈ ജ്യൂസ് നിസ്സാരക്കാരനല്ല Health Benefits of ABC Juice (Apple + Beetroot + Carrot)

സംസാരക്കാരനല്ല നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു ജ്യൂസ് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഈ ഒരു ജ്യൂസിന്റെ പ്രത്യേകത ഇത് നമുക്ക് കഴിച്ചു കഴിഞ്ഞാൽ ശരീരത്തിന് ഒരുപാട് ഗുണങ്ങളാണ് ഈ ജ്യൂസിലേക്ക് ആപ്പിളും ക്യാരറ്റും അതുപോലെ ബീറ്റ്റൂട്ടും ആണ് ഉപയോഗിക്കുന്നത്

1. 🩸 Purifies Blood & Improves Circulation

  • Beetroot improves hemoglobin levels and increases blood flow.
  • Helps combat anemia and fatigue.

2. ❤️ Supports Heart Health

  • Apple’s antioxidants + beetroot nitrates + carrot beta-carotene → reduce cholesterol, regulate blood pressure, and strengthen the heart.

3. 👀 Good for Eyes & Vision

  • Carrots are rich in Vitamin A & beta-carotene → improve eyesight and prevent night blindness.

4. ✨ Glowing Skin & Anti-Aging

  • Vitamin C from apple + antioxidants from beetroot + beta-carotene from carrot = clear, glowing skin.
  • Delays wrinkles and fine lines.

5. 🌿 Boosts Immunity

  • High in vitamins A, C, and iron → strengthens immunity.
  • Protects against frequent colds and infections.

6. ⚡ Energy & Stamina

  • Natural sugars and iron → fight tiredness, improve energy levels, and stamina.

7. 🧘 Detox & Liver Health

  • Beetroot supports liver detoxification.
  • Helps flush out toxins, supports kidney function.

8. 🦴 Strengthens Bones & Teeth

  • Carrots provide calcium + Vitamin K, while apples add minerals that improve bone health.

9. 🧠 Supports Brain & Memory

  • Nitrates in beetroot improve blood supply to the brain.
  • May help with concentration and memory.

🍹 How to Make ABC Juice (Simple Method)

  • 1 Apple (with skin, deseeded)
  • 1 medium Beetroot (peeled)
  • 1–2 Carrots (peeled)
    👉 Wash, chop, and blend with little water. Drink fresh, without straining, to keep fiber.

⚠️ Notes & Precautions

  • Best taken in the morning on empty stomach for maximum benefit.
  • Drink 3–4 times a week (not daily in excess, as beetroot can lower blood pressure and increase oxalate levels).
  • Diabetics should consume in moderation due to natural sugar.

മൂന്നും കൂടി നല്ലപോലെ അരച്ചെടുത്ത് അരച്ചെടുത്ത് കഴിക്കുകയാണ് ചെയ്യുന്നത് ഈ ഒരു ജ്യൂസ് വളരെ രുചികരമായ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു കൂടിയാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ടുള്ള ജ്യൂസ് കൂടിയാണ് ഈ ജ്യൂസിന്റെ പ്രത്യേകത അറിയാതെ പോകരുത് ഈ ജ്യൂസ് നമുക്ക് ഏത് സമയത്തും കഴിക്കാൻ വളരെ നല്ലതാണ്

നമുക്ക് രക്തശുദ്ധി വരുത്തുന്നതിനും അതുപോലെ ബ്ലഡ് വരുന്നതിനും അതുപോലെ ഒരുപാട് ഗുണങ്ങൾ ചെയ്യുന്നതിനും സഹായിക്കുന്നു. നമ്മുടെ സ്കിന്നിനും മുടിക്കും ഒക്കെ വളരെ നല്ലതാണ് കണ്ണിനു വലുത് വളരെ നല്ലതാണ് ഈ ഒരു ജ്യൂസ് എല്ലാവരും പതിവായി ഉപയോഗിക്കുകയാണെങ്കിൽ ഒത്തിരി മരുന്നുകൾ നമുക്ക് ഒഴിവാക്കാവുന്നതാണ് തയ്യാറാക്കുന്ന വിധവും അതിന്റെ ഗുണങ്ങളും ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.