മോരിന്റെ ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല Health Benefits of Buttermilk

മോരിന്റെ ആരോഗ്യഗുണങ്ങളത് ചെറുതൊന്നുമല്ല വളരെയധികം ഗുണങ്ങളുള്ള ഒന്നാണ് ഇത് നമുക്ക് ശരീരത്തിൽ കുടിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം നമ്മുടെ നിർജലീകരണം മാറുക വെള്ളത്തിന്റെ അംശം നിലനിൽക്കുകയും നമ്മുടെ ശരീരത്തിന്റെ ആ ഒരു മാറ്റങ്ങളെല്ലാം നമുക്ക് അറിയാനും പറ്റുന്നുണ്ട്. ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഒന്നാണ് മോര് നമുക്ക് ഏത് സമയത്തും കുടിക്കാൻ വളരെ നല്ലതാണ്.

Aids Digestion

  • Rich in probiotics (good bacteria) → improves gut health.
  • Prevents indigestion, bloating, and constipation.

2. ❄️ Natural Body Cooler

  • Excellent in hot climates (like Kerala summer).
  • Reduces body heat and keeps you hydrated.

3. ❤️ Supports Heart Health

  • Low in fat compared to milk/curd.
  • Contains potassium & calcium → regulate blood pressure.

4. 🦴 Good for Bones & Teeth

  • Provides calcium & vitamin D for bone strength.

5. ⚡ Boosts Energy & Hydration

  • Salted buttermilk (sambharam) replenishes electrolytes.
  • Prevents dehydration after physical work or heat exposure.

6. 🩸 Helps Detoxification

  • Lactic acid in buttermilk improves liver function.
  • Cleanses the digestive system naturally.

7. 🥗 Weight-Friendly

  • Very low in calories & fat, keeps you full longer.
  • A good alternative to sugary drinks.

8. 🌸 Good for Skin

  • Lactic acid improves skin texture.
  • Drinking buttermilk regularly helps reduce pimples and gives glow.

9. 🧘 Relieves Acidity & Stomach Burning

  • Acts as a natural antacid.
  • Mixing with ginger, curry leaves, or cumin enhances effect.

🥛 Best Ways to Drink Buttermilk

  • Plain Moru – diluted curd with water + salt.
  • Sambharam (Kerala style) – with curry leaves, ginger, green chili, salt.
  • Masala Chaas – with cumin, coriander, mint.
  • After meals → helps digestion.

സാധാരണ വെള്ളം നായിക്കുന്ന സമയത്ത് അതുപോലെ തന്നെ നമുക്ക് വെള്ളം കുടിക്കുന്നതിന് പകരം വെള്ളം കുടിക്കാൻ ഇഷ്ടമില്ലാത്തവർക്ക് നമുക്ക് പകരമായിട്ട് കുടിക്കാവുന്നതാണ് നമ്മുടെ ശരീരത്തിന് ഒരുപാട് തണുപ്പ് നിലനിർത്തുന്നതിന് അതുപോലെ വെള്ളം നിലനിർത്തുന്നതിനും അതുപോലെതന്നെ നമുക്ക് ഒരുപാട് അധികം അസുഖങ്ങൾക്ക് യൂറിൻ ഇൻഫെക്ഷൻ പോലുള്ള അസുഖങ്ങൾക്ക് ഒരു മാറ്റം വരികയും ഒക്കെ ചെയ്യുന്നതാണ് പല കാര്യങ്ങളും നമ്മുടെ ശരീരത്തിന് മാറ്റം വരുത്തുന്നുണ്ട് അതുപോലെതന്നെ

സ്കിന്നിനും വളരെ നല്ലതാണ് അതുകൊണ്ടുതന്നെ മോര് നമുക്ക് എല്ലാ ദിവസവും വീട്ടിൽ ഉണ്ടാക്കി വയ്ക്കുന്നതും കഴിക്കുന്നതും വളരെ നല്ലതാണ് ഇതിന്റെ മറ്റു ഗുണങ്ങളിൽ എവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. തൈരിൽ നിന്ന് നമുക്ക് വെള്ളം മാറ്റിയതിനുശേഷം കഴിക്കുന്നത് കൊണ്ട് തന്നെ ഇതിൽ കുഴപ്പം മറ്റു കാര്യങ്ങളോ ഒന്നുമില്ല

പക്ഷേ നമുക്ക് ശരീരത്തിൽ തണുപ്പ് നൽകുകയും ഒരുപാട് അധികം നിർവഹരണം മാറ്റുകയും നമുക്ക് യൂറിനറി ഇൻഫെക്ഷൻ പോലുള്ളതും അതുപോലെ കൂടുതൽ വരുന്ന അസുഖങ്ങൾക്ക് ഒരു പരിഹാരം മാർഗമാണ് ഇത് തരുന്ന ഗുണങ്ങൾ ചെറുതൊന്നും വല്ല കുട്ടികൾക്ക് വെറുതെ പച്ചവെള്ളം കൊടുക്കുന്നതിനു പകരം അല്ലെങ്കിൽ ചൂടുവെള്ളം കൊടുക്കുന്നതിനു പകരം മോര് കൊടുക്കുന്നത് വളരെ നന്നായിരിക്കും ഇത് നമുക്ക് ഒരുപാട് പ്രോസസ്സ് കഴിഞ്ഞു വരുന്നത് കൊണ്ട് തന്നെ വിശ്വസിച്ചു കഴിക്കാനും സാധിക്കും.