കശുവണ്ടിയുടെ അത്ഭുത ഗുണങ്ങൾ അറിഞ്ഞിരിക്കണം Health Benefits of Cashew Nuts

കശുവണ്ടിയുടെ അത്ഭുത ഗുണങ്ങൾ അറിഞ്ഞിരിക്കണം വളരെ ഗുണങ്ങളുള്ള ഒന്നാണ് കശുവണ്ടി കശുവണ്ടി ശരീരത്തിന് നല്ല രീതിയിലുള്ള ഗുണങ്ങളാണ് വരുത്തുന്നത് കശുവണ്ടി കഴിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന ഒരുപാട് വൈറ്റമിൻസ് കുറവുകൾ മിനറൽസിന്റെ കുറവുകൾ ഒക്കെ മാറി കിട്ടുന്ന അതുപോലെതന്നെ നമുക്ക്

ഇതിന്റെ ഗുണങ്ങൾ വിവരിച്ചാൽ തീരില്ല ഇതെല്ലാം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് നമുക്ക് ഒരു പത്തെണ്ണം വെച്ച് കഴിക്കുന്നത് വളരെ നല്ലതാണ് ഒരുപാട് വിലകൂടിയത് ആയതുകൊണ്ട് നമ്മൾ ഇത് ഒഴിവാക്കാറാണ് പതിവ് അതുപോലെതന്നെ കശുവണ്ടി നമ്മൾ പലരീതിയിൽ അല്ലാതെ കഴിക്കാറുണ്ട് പായസത്തിലും മറ്റും കഴിക്കാറുണ്ട് ഇതൊക്കെ

എന്തൊക്കെയാണ് എന്നുള്ളത് എങ്ങനെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത് ഗുണങ്ങൾ ഒരുപാട് കാര്യങ്ങൾ ഉണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Good for Heart Health

  • Rich in healthy fats (monounsaturated & polyunsaturated) → reduce bad cholesterol (LDL) & improve good cholesterol (HDL).
  • Contains magnesium & potassium, which regulate blood pressure.

2. 🧠 Boosts Brain Function

  • Provides healthy fats, iron, and zinc → support memory, concentration, and mood regulation.

3. 🦴 Strengthens Bones

  • High in magnesium, calcium, phosphorus → maintain strong bones & teeth.

4. 🩸 Supports Blood Health

  • Iron & copper in cashews help prevent anemia and support red blood cell production.

5. 🌿 Good for Immunity

  • Zinc & antioxidants (like vitamin E) boost the immune system.

6. ✨ Skin & Hair Benefits

  • Copper supports melanin production, keeping skin glowing and hair strong.
  • Healthy fats keep skin moisturized.

7. ⚡ Energy & Weight Management

  • Protein + fiber keeps you full for longer.
  • Provides instant energy, good for active people.
  • But eat in moderation (4–5 cashews a day), since they’re calorie-rich.

8. 🧘 Helps in Stress & Nerve Health

  • Magnesium calms the nervous system, helps with better sleep & stress relief.

🥗 Best Ways to Eat Cashews

  • Raw or lightly roasted (healthiest).
  • Add to curries, payasam, sweets, or salads.
  • Cashew butter or cashew milk as a dairy alternative.