
എത്ര കൂടിയ ഷുഗറും മാറും; കടച്ചക്ക ഇതുപോലെ കഴിച്ചാൽ അത്ഭുത ഗുണം, പ്രമേഹ രോഗികൾക്ക് പ്രകൃതിയുടെ പരിഹാരം | Health Benefits of Kadachakka (Breadfruit)
Kadachakka Benefits : കടച്ചക്ക ഇങ്ങനെ കഴിച്ചാലുള്ള അത്ഭുതം. ഷുഗർ നോർമൽ ആകും. പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന പലരും നമുക്കിടയിൽ ഉണ്ടാകും. എന്നാൽ പ്രമേഹം എന്ന രോഗത്തെ പ്രതിരോധിക്കാൻ കഴിയുന്നതും നിരവധി ഔഷധ ഗുണങ്ങൾ ഉള്ളതുമായ ഒന്നാണ് കടപ്ലാവ് അല്ലെങ്കിൽ കടച്ചക്ക എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്.
Aids Digestion & Gut Health
✅ High fiber content helps in smooth digestion.
✅ Prevents constipation, bloating, and indigestion.
✅ Supports healthy gut bacteria for better digestion.
❤️ 2. Good for Heart Health
✅ Lowers bad cholesterol (LDL) and improves heart health.
✅ Rich in potassium, which helps maintain healthy blood pressure.
✅ Reduces the risk of heart disease and stroke.
🩸 3. Controls Blood Sugar (Diabetes-Friendly)
✅ Low glycemic index, making it a good option for diabetics.
✅ Helps in stabilizing blood sugar levels.
✅ Improves insulin sensitivity.
🦴 4. Strengthens Bones
✅ Rich in calcium, magnesium, and phosphorus for strong bones.
✅ Helps prevent osteoporosis and joint pain.
🧠 5. Boosts Brain Function
✅ Contains antioxidants that help improve memory and focus.
✅ Reduces stress and anxiety due to its calming properties.
✨ 6. Enhances Skin Health
✅ Vitamin C & antioxidants help in skin repair.
✅ Reduces wrinkles, dark spots, and signs of aging.
💆♀️ 7. Promotes Hair Growth
✅ Rich in essential vitamins that strengthen hair follicles.
✅ Prevents hair fall and premature greying.
🩸 8. Improves Blood Circulation
✅ Iron-rich, helping in anemia prevention.
✅ Increases oxygen supply to organs, improving overall health.
🦠 9. Boosts Immunity
✅ Vitamin C and antioxidants strengthen the immune system.
✅ Protects against cold, flu, and infections.
🌿 10. Natural Detoxifier
✅ Helps remove toxins from the body.
✅ Improves liver function and detoxification.
🍽 How to Consume Kadachakka?
🍛 Cook as a curry or stir-fry.
🍲 Make chips or fry it like yam.
🥣 Boil and mash it for a healthy side dish.
🥤 Blend into soups or stews for extra nutrition.
ഷുഗറിനെ പ്രതിരോധിക്കുക എന്നതിലുപരി ഹൃദയാരോഗ്യം, ക്യാൻസറിനെ പ്രതിരോധിക്കുക, ദഹന സംബന്ധമായ പ്രശ്നങ്ങൾ, അൾസർ, പുളിച്ചുതികട്ടൽ തുടങ്ങിയവക്കും ഇവ ഏറെ ആരോഗ്യപ്രദമാണ്. കടച്ചക്ക എന്നും ശീമചക്ക എന്നും വിളിപ്പേരുള്ള ഇതിന് നിരവധി ഔഷധ ഗുണങ്ങളാണുള്ളത് എന്ന കാര്യം തീർച്ചയാണ്. മാത്രമല്ല പ്രമേഹ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഇത് ഏറെ അത്യുത്തമം കൂടിയാണ്. പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് കടച്ചക്ക കൊണ്ട് ഇവ എങ്ങനെ നിയന്ത്രിക്കാം എന്ന് നോക്കാം.

ആദ്യം കടച്ചക്ക നെടുകെ മുറിച്ചു കൊണ്ട് പുറത്തെ തൊലിയും മറ്റും ചെത്തി കളയുക. തുടർന്ന് അതിനുള്ളിലെ മൂക്ക് എന്ന ഭാഗവും ഒഴിവാക്കുക. തുടർന്ന് ഒരു പാത്രത്തിലേക്ക് ചെറിയ കഷണങ്ങളായി അരിഞ്ഞു വെക്കുക. ശേഷം ആവിയിൽ വേവിച്ചോ പുഴുങ്ങിയോ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.
ഇത്തരത്തിൽ വേവിച്ച കഷണങ്ങൾ മുളക് ചേർത്ത് കഴിക്കുന്നതും ഏറെ സ്വാദിഷ്ടമാണ്. മാത്രമല്ല വലിയ കഷണങ്ങളായി മുറിച്ചു കൊണ്ട് തേങ്ങയും മറ്റും ചേർത്തുകൊണ്ട് കറിയായി ഉപയോഗിച്ച് വളരെ സ്വാദിഷ്ടമായ രീതിയിൽ കഴിക്കാനും സാധിക്കുന്നതാണ്. മാത്രമല്ല ഇവ പുഴുങ്ങിയ ശേഷം തേങ്ങാപ്പാലിൽ ശർക്കരയും മറ്റും ചേർത്തുകൊണ്ടും കഴിക്കാവുന്നതാണ്. ഇതുവഴി മെലിഞ്ഞ ശരീര പ്രകൃതിയുള്ളവർക്ക് ശരീരം പുഷ്ടിപ്പെടുത്താനും മികച്ച ആരോഗ്യം കൈവരിക്കാനും സാധിക്കുന്നതാണ്. Kadachakka Benefits Video Credit : PRS Kitchen