മാരകമായ എല്ലാ പനികൾക്കും ഉള്ള ഒരു ഒറ്റമൂലി Health Benefits of Kiriyathu (Swertia chirata)

കിരിയാത്ത പറയുന്ന ഈ ഒരു ചെടി നമുക്ക് സുലഭമായിട്ട് കിട്ടുന്നതാണ് പക്ഷേ ഔഷധഗുണം അറിയാതെയാണ് നമ്മൾ വെറുതെ ഡോക്ടറെ കണ്ടു കുറെ മരുന്ന് കഴിക്കുന്നത് എന്നാൽ അതിന്റെ ഒന്നും ആവശ്യമില്ല നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മരുന്നാക്കി എടുത്തതിനുശേഷം നമുക്കിത് കഴിക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു

കാര്യങ്ങൾ മാത്രമേ ഉള്ളൂ വളരെ പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ പറ്റും ഈയൊരു കിരിയാത് ഉപയോഗിക്കേണ്ട രീതി ഇവിടെ കൊടുത്തിട്ടുണ്ട് എങ്ങനെയാണെന്ന് തയ്യാറാണെന്ന് എല്ലാം ഇവിടെ കാണാവുന്നതാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണിത്. കിരിയാത്ത് തമിഴ്നാട്ടിലേക്ക് വളരെ പ്രചാരത്തിൽ ഒരു മരുന്നാക്കി മാറ്റിയിട്ടുണ്ട് അതുപോലെതന്നെ നമുക്കും ഇതുമായി മാറ്റാവുന്നതാണ് ഇതിന്റെ ഗുണങ്ങൾ കറക്റ്റ്

ആയിട്ട് അറിഞ്ഞിരിക്കണം അതുപോലെ തന്നെ ഇതിന്റെ ഗുണങ്ങളും ഉപയോഗിക്കേണ്ട രീതിയിലേക്ക് വൃത്തിയായിട്ട് അറിഞ്ഞു നമുക്ക് ഉപയോഗിക്കാവുന്ന വിധം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഒത്തിരി അധികം ഔഷധഗുണങ്ങളോളം നല്ലൊരു മരുന്നാണ് ഈ ഒരു മരുന്ന് കുറിച്ച് അറിയാതെ പോകരുത് എല്ലാവർക്കും അത്രയധികം എളുപ്പത്തിൽ ഇഷ്ടമാവുകയും ചെയ്യും.

  1. Liver Health (Hepatoprotective)
    • Kiriyathu is well-known for detoxifying and strengthening the liver.
    • It helps in treating jaundice, hepatitis, and other liver disorders.
  2. Blood Purification
    • Traditionally used to purify the blood and support clear skin.
    • Helps in managing acne, eczema, and other skin conditions.
  3. Antipyretic (Fever-Reducing)
    • Used to treat malaria, typhoid, and general fevers.
    • Works as a natural febrifuge.
  4. Digestive Support
    • Stimulates appetite, improves digestion, and relieves constipation.
    • Used for treating indigestion, bloating, and worms in the intestine.
  5. Anti-inflammatory and Antimicrobial
    • Contains compounds with antibacterial, antiviral, and anti-inflammatory properties.
    • Supports immunity and helps fight infections.
  6. Diabetes Management
    • Traditionally used to help lower blood sugar levels.
    • May support insulin sensitivity.
  7. Improves Metabolism and Detoxification
    • Helps eliminate toxins from the body and boosts metabolic processes.
  8. Antioxidant Properties
    • Rich in xanthones and other antioxidants, which protect cells from damage.

💡 How It’s Used:

  • Decoction (Kashayam): Boil dried Kiriyathu in water and drink.
  • Powder (Churna): Taken with warm water or honey.
  • Capsules/Tablets: Available in Ayurvedic pharmacies.
  • External Use: Paste or decoction may be applied to skin.
Health Benefits of Kiriyathu (Swertia chirata)
Comments (0)
Add Comment