ഈ ചെടിയുടെ പേര് അറിയാമോ.? വീട്ടു പരിസരത്തോ പറമ്പിലോ ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിയണം!! Health Benefits of Kodithoova (Justicia betonica)

നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം ഇതിന്റെ അത്ഭുത ഗുണങ്ങൾ. ഈ ചെടി ഒരെണ്ണം എങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും, ഉപകാരപ്രദമായ അറിവ്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. നമ്മുടെ വീട്ടു പരിസരത്തും. പറമ്പിലുമൊക്കെ പലരും ഈ ചെടിയെ കണ്ടിട്ടുണ്ടാകും. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഒരു പക്ഷെ ഈ ചെടി കണ്ടിട്ടുണ്ടാകാൻ സാധ്യത കുറവാണ്; അല്ലെങ്കില്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല ഈ ചെടിയെ. പഴമക്കാർക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു ചെടിയാണിത്. കേരളത്തിലുടനീളം എപ്പോഴും കാണപ്പെടുന്ന ഒരു നിത്യഹരിത ഔഷധിയാണ്‌ കൊടിത്തൂവ എന്നറിയപ്പെടുന്ന ഈ ചെടി.

Supports Respiratory Health 🌬️

  • Helps in treating cough, cold, and asthma.
  • Acts as a natural expectorant, clearing mucus from the lungs.

2. Boosts Immunity 🛡️

  • Rich in antioxidants that help fight infections.
  • Protects against fevers, colds, and viral illnesses.

3. Aids Digestion & Relieves Stomach Issues 🍽️

  • Helps in reducing bloating, gas, and indigestion.
  • Used to treat intestinal worms and ulcers.

4. Acts as a Natural Detoxifier 💧

  • Cleanses the liver and kidneys, removing toxins.
  • Helps in blood purification, reducing skin problems.

5. Reduces Inflammation & Joint Pain 🦵

  • Contains anti-inflammatory compounds that help in arthritis and muscle pain.
  • Used in traditional medicine as a poultice for swelling.

6. Improves Skin Health

  • Used to treat wounds, eczema, and skin infections.
  • Has antibacterial properties, preventing skin issues.

7. Supports Heart Health ❤️

  • Helps in regulating blood pressure and cholesterol levels.
  • Improves blood circulation, reducing the risk of heart diseases.

8. Used in Traditional Diabetes Treatment 🩸

  • May help in lowering blood sugar levels naturally.
  • Used in herbal formulations for diabetes management.

How to Use Kodithoova:

  • Tea: Boil leaves in water and drink as herbal tea.
  • Paste: Crush leaves and apply on wounds or swelling.

കൊടുത്തൂവ, കൊടുത്ത, ആനക്കൊടിത്തൂവ, ആനത്തൂവ, കടിത്തുമ്പ, കുപ്പത്തുമ്പ എന്നിങ്ങനെ നിരവധി പേരിലും ഈ ചെടി അറിയപ്പെടുന്നുണ്ട്. ഇത് തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതു കൊണ്ട് ചൊറിയണം എന്നും ഇതിനെ വിളിക്കാറുണ്ട്. അവഗണിച്ചു കളയേണ്ട ഒന്നല്ല ഈ കൊടിത്തൂവ. ആള് ചില്ലറക്കാരനല്ല! ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ അത്ഭുതമരുന്നാണിത്.

നരവധി ആയുര്‍വേദ മരുന്നുകളിൽ കൊടിത്തൂവ ഉപയോഗിച്ചിരുന്നു. കൊടിത്തൂവയെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് നമ്മൾ ഇവിടെ പറയുന്നത്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഏവർക്കും വളരെ ഉപകാരപ്രദമായ ഈ അറിവ് ഷെയർ ചെയ്യൂ..