കടുക് വീട്ടിലുണ്ടായിട്ടും ഈ രഹസ്യം അറിയാതെ പോയല്ലോ! പനി, ചുമ, കഫക്കെട്ട് ഇനി വേരോടെ കളയാം!! | Health Benefits of Mustard Seeds

Benefits Of Mustard Seed : കടുക് കൊണ്ട് തൊണ്ട വേദന, ചുമ, കഫക്കെട്ട് എന്നിവ അകറ്റാൻ നല്ലൊരു മരുന്ന് തന്നെ നമുക്ക് തയ്യാറാക്കാം. തൊണ്ട വേദനക്ക് നന്നായി ആശ്വാസം കിട്ടുന്ന ഒരു ടിപ് ആണ് നമ്മൾ ആദ്യം ട്രൈ ചെയ്യുന്നത്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം എടുക്കുക. ഇനി ഇതിലേക്ക് 3 ഗ്രാമ്പു, 3 ചെറിയ കഷ്ണം ഉണങ്ങിയ മഞ്ഞൾ, 1 ടീസ്പൂൺ ഉപ്പ്, 2 തണ്ട് തുളസി ഇല

Boosts Digestion 🥗

  • Stimulates digestive juices, improving metabolism.
  • Helps relieve bloating and gas.

2. Supports Heart Health ❤️

  • Rich in healthy fats (Omega-3s) that reduce bad cholesterol (LDL).
  • Helps regulate blood pressure and improves circulation.

3. Aids in Weight Loss ⚖️

  • Increases fat-burning metabolism.
  • Low in calories but packed with nutrients.

4. Anti-Inflammatory Properties 🦵

  • Reduces joint pain and arthritis symptoms.
  • Helps relieve muscle pain when used as a poultice or oil.

5. Improves Skin & Hair Health

  • Mustard seeds detoxify the skin, reducing acne and blemishes.
  • Used in hair oils to promote hair growth and reduce dandruff.

6. Strengthens Immunity 🛡️

  • Rich in antioxidants, selenium, and magnesium, boosting the immune system.
  • Helps fight colds, flu, and infections.

7. Regulates Blood Sugar Levels 🩸

  • Beneficial for diabetics by improving insulin sensitivity.
  • Helps prevent sudden spikes in blood sugar.

8. Protects Against Cancer 🎗️

  • Contains glucosinolates, which have anti-cancer properties.
  • Helps prevent the growth of cancer cells.

9. Relieves Respiratory Issues 🌬️

  • Mustard oil or seeds help clear sinus congestion.
  • Used in traditional remedies for asthma and bronchitis.

10. Improves Bone Health 🦴

  • High in calcium, magnesium, and phosphorus, strengthening bones.

എന്നിവയും ചേർത്ത് നന്നായി തിളപ്പിച്ച്‌ എടുക്കണം. വെള്ളത്തിന്റെ നിറമൊക്കെ നന്നായി മാറി വരും. ഈ സമയം ഇത് ഓഫ്‌ ചെയ്യുക. ശേഷം ചെറിയ ചൂടോടെ തന്നെ ഇത് അരിച്ചെടുക്കുക. ഇത് തൊണ്ട വേദനക്ക് നല്ല ആശ്വാസം കിട്ടുന്ന ഒരു നല്ല നാച്ചുറൽ റെമഡി ആണ്. അത് പോലെ തന്നെ മറ്റൊരു മരുന്നാണ് ഒരു ഗ്ലാസ്‌ കഞ്ഞി വെള്ളത്തിൽ 2 ഗ്രാമ്പു, ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് കുടിക്കുന്നത്.

ഇനി കടുക് വച്ച് ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു മരുന്നാണ് പറയുന്നത്. ഭക്ഷണത്തിനു ശേഷം വയർ കമ്പിച്ചിരിക്കുക, ഗ്യാസിന്റെ പ്രശ്നങ്ങൾ എന്നിവക്കെല്ലാം ഒരു പരിഹാരമായി ഇത് ഉപയോഗിക്കാം. അതിനായി ഒരു പാത്രം അടുപ്പത്ത് വെക്കുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ കടുക് ഇട്ടു കൊടുക്കുക. ഇനി ഈ കടുക് നന്നായി പൊട്ടണം. ഇടക്ക് ഒന്ന് ഇളക്കി കൊടുക്കണം.

കടുക് നല്ല രീതിയിൽ പൊട്ടി കഴിഞ്ഞാൽ 3 ഗ്ലാസ്‌ വെള്ളം അതിലേക്ക് ഒഴിക്കുക. ഇതിനി നന്നായി തിളച്ചു വരണം. വെള്ളത്തിന്റെ നിറമെല്ലാം മാറുന്ന വരെ തിളപ്പിക്കുക. ഇത് അരിക്കാതെയും അടിച്ചും ഉപയോഗിക്കാവുന്നതാണ്. ഇനിയും ഒരുപാട് രോഗങ്ങൾക്കുള്ള നാച്ചുറൽ റെമെഡി നിങ്ങൾക് അറിയണ്ടേ..? അതിനായി ഈ വീഡിയോ കാണൂ.. Video Credit : Tips Of Idukki

Health Benefits of Mustard Seeds
Comments (0)
Add Comment