
കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ Health Benefits of Soaked Dates
കുതിർത്ത ഈന്തപ്പഴം നമുക്ക് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ വളരെ കൂടുതലാണ് നമ്മുടെ ശരീരത്തിന് ബ്ലഡിന്റെ അളവ് കൂട്ടുന്നതിനും അതുപോലെതന്നെ ശരീരത്തിന് ഒരുപാടധികം ഗുണം കിട്ടുന്നതുമാണ് ഈ ഒരു കുതിർത്ത് ഈന്തപ്പഴം . ഈന്തപ്പഴം നമ്മൾ ഏത് രീതി കഴിച്ചാൽ അത് വളരെ നല്ലതാണ് നമ്മൾ എപ്പോഴും സ്മൂത്തി ആയിട്ട് അതുപോലെതന്നെ പലതരം

വിഭവങ്ങൾ ആയിട്ട് ഇത് നമ്മൾ കഴിക്കാറുണ്ട് അതുകൊണ്ടുതന്നെ ഈ ഒരു റെസിപ്പി ഉണ്ടാക്കുന്ന സമയത്ത് കഴിക്കുന്ന സമയത്ത് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് അതുപോലെതന്നെ കുതിർത്തു കഴിക്കുമ്പോൾ അതിന്റെ ഗുണങ്ങൾ കൂടെ പലപ്പോഴും ഈന്തപ്പഴത്തിന്റെ സിറപ്പായിട്ടും അതുപോലെതന്നെ അതിന്റെ
പേസ്റ്റായിട്ട് നമ്മൾ കഴിക്കാറുണ്ട് എന്തൊക്കെയാണ് നമ്മൾ കഴിക്കാറുള്ളത് എന്തൊക്കെയാണ് നമ്മൾ അറിയേണ്ടതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും. ഇതിന്റെ ഗുണങ്ങൾ ചെറുതൊന്നുമല്ല നമ്മുടെ സ്കിന്നിന് മോഡിക്കും പല്ലിനും അതുപോലെ ബ്ലഡിനും ഒക്കെ വളരെ എളുപ്പത്തിൽ തന്നെ ഉപകാര തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായത് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
1. Better Digestion
- Soaking softens the fiber → gentle on the stomach.
- Helps prevent constipation and supports gut health.
2. Improved Nutrient Absorption
- Soaking releases natural sugars, minerals, and antioxidants.
- Body absorbs iron, potassium, and magnesium more easily.
3. Boosts Energy
- Natural glucose, fructose, sucrose provide a quick energy boost.
- Drinking the soaked water + eating dates in the morning gives sustained energy.
4. Good for Heart & Blood
- Rich in iron → helps with anemia.
- Potassium & magnesium regulate blood pressure and strengthen the heart.
5. Stronger Bones
- Calcium, magnesium, and phosphorus in soaked dates support bone and joint health.
6. Better Sleep & Relaxation
- Tryptophan in dates helps in melatonin production → promotes calm sleep.
- Especially when soaked in warm milk.
7. Natural Detoxifier
- Soaked dates water acts like a mild detox drink → flushes toxins and supports liver function.
✅ How to Consume
- Soak 3–4 dates overnight in water or milk.
- Eat the dates in the morning + drink the water/milk.
- Safe for daily use (unless diabetic – then limit quantity).
⚠️ Things to Keep in Mind
- Dates are high in natural sugar → eat in moderation (2–4 daily).
- Diabetics should consult a doctor before daily consumption.
- Avoid storing soaked dates for long; always consume fresh.