ചായ കുടിക്കുന്നത് നല്ലതാണോ ചീത്തയാണോ Health Benefits of Tea & How to Drink it

ചായ ഇല്ലാത്ത ഒരു ജീവിതം ഇല്ല എന്ന് പറയുന്നു ഒത്തിരി ആൾക്കാരുണ്ട് ചായ നമുക്ക് വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. ഒരു ദിവസം തുടങ്ങുമ്പോൾ ആദ്യം കുടിക്കുന്നത് അതുപോലെതന്നെ ഏതെങ്കിലും ഒരു സമയത്തേക്ക് ഒന്ന് ചായ വേണം എന്ന് തോന്നിപ്പോകുന്നതും ഒരു തെറ്റാണ് എന്നൊക്കെയാണ് ആൾക്കാർ ചോദിക്കുന്നത് ചായ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുന്നത്

ശരിക്കും ചായപ്പൊടിയും അതുപോലെതന്നെ കാപ്പിപ്പൊടിയും ഒക്കെ നമ്മുടെ ശരീരത്തിന് ഒരുപാട് അധികം മാറ്റങ്ങൾ വരുത്തുന്നുണ്ട് അത് നമുക്ക് മെന്റലി ഫിസിക്കലി ഒക്കെ മാറ്റങ്ങൾ വരുത്തുന്നുണ്ട് അതുകൊണ്ട് തന്നെ ചായ ഒരു നല്ല ശീലമല്ല എന്ന് തന്നെ പറയേണ്ടിവരും

നമുക്ക് മാനസികമായിട്ട് അത്രയും സന്തോഷം തോന്നുന്നുണ്ടെങ്കിൽ കഴിച്ചാൽ എന്താ എന്ന് ചോദിക്കുന്നവരും ഉണ്ട് പക്ഷേ അങ്ങനെ സന്തോഷം തോന്നിയിട്ട് കാര്യമില്ല നമ്മുടെ ഹെൽത്തിന് വല്ലാതെ ബാധിക്കുന്ന ഒന്നു കൂടി തന്നെയാണ് ഈ ഒരു ചായ അതുകൊണ്ട് ചായ കുടിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്

ഇത് തയ്യാറാക്കുന്ന വിധവും അതിന്റെ രീതികളും ഒക്കെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.