ചെടികളുടെ മുരടിപ്പ് മാറുന്നതിനായിട്ട് ഇതുപോലെ ചെയ്താൽ മതി. Healthy agriculture tips for plants

പലപ്പോഴും നമ്മൾ ചെടികൾ വീട്ടിൽ വയ്ക്കാറുണ്ട് പക്ഷേ അതിന് പല രീതിയിലുള്ള അസുഖങ്ങൾ വരാറുണ്ട് പോകുന്നതും പ്രാണികളുടെ ആക്രമണം അങ്ങനെ പലതരം പ്രശ്നങ്ങളും ഉണ്ടാകാറുണ്ട് എന്നാൽ അങ്ങനെ ഒന്നും ഉണ്ടാകാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ സാധിക്കും വളരെ ഹെൽത്തി ചെയ്തെടുക്കാൻ പറ്റുന്ന ഒരുപാട് അധികം കാര്യങ്ങൾ ഉണ്ട്

ചെടികൾ നമ്മുടെ നടുന്നതിന് മുമ്പായിട്ട് തന്നെ വിത്ത് പാകപ്പെടുത്തുമ്പോൾ മുതൽ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട് തയ്യാറാക്കി എടുത്തിട്ടുള്ള വിത്തുകൾ വേണം നടേണ്ടത് അതിനായിട്ട് സോഡോമോണസ് ഉപയോഗിക്കാവുന്നതാണ്

അടുത്തതായി ചെയ്യേണ്ടത് ഈ വിത്ത് ഭാഗ്യത്തിന് ശേഷത്തിന് വേണ്ട സമയത്ത് വളവും വെള്ളവും ഒക്കെ ഇട്ടുകൊടുക്കണം എങ്ങനെയാണ് ചെയ്യേണ്ടത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതും വിശദമായി ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ ഹെൽത്തി ആയിട്ടുള്ള വീഡിയോ നിങ്ങൾ അറിയാതെ പോകരുത്

അതുപോലെ പ്രാണികളുടെ ശല്യം ഉണ്ടെങ്കിൽ വേപ്പെണ്ണ മിശ്രിതം കലക്കി ഒഴിക്കുന്നത് സമയത്താണ് ഒക്കെ അറിയണം ഈ വീഡിയോ നിങ്ങൾക്ക് ഇത്രയധികം ഉപകാരപ്പെടുന്നതിനായിട്ട് ഇവിടെ വീഡിയോ എന്തൊക്കെയാണ് കൊടുത്തിട്ടുള്ളത് കണ്ടു മനസ്സിലാക്കാവുന്നതാണ്.

https://youtu.be/BXlQvRRjdLY?si=NH3CsDcJ_YJCJrWF
Comments (0)
Add Comment