അവക്കാഡോ ഷേക്ക് ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ. Healthy Avocado Shake Recipe
അവക്കാഡോ ഷേക്ക് ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ ഹെൽത്തി ആയിട്ടുള്ള ഉണ്ടാക്കാൻ പറ്റുന്ന ഒരു ഷെയ്ഖ് ആണിത് അവക്കാഡോ ഇത് നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് വയറു നിറയും വിശപ്പും മാറുന്നത് നല്ല ഹെൽത്തി ആയിട്ടുള്ള ശരീരത്തിന് വളരെ നല്ലതാണ് ഈ ഒരു സാധാരണ നമ്മുടെ നാട്ടിൽ കൃഷിയില്ലാത്ത ഒന്നാണ് അവക്കാഡോ.
Ingredients:
- Ripe avocado – 1 (peeled and pitted)
- Milk – 1 cup (dairy or plant-based like almond milk)
- Honey – 1-2 tbsp (adjust to taste)
- Ice cubes – 4-5
- Vanilla extract – 1/2 tsp (optional)
- Chia seeds or flaxseeds – 1 tsp (optional, for added nutrition)

കേരളം ഇട്ടിട്ടുള്ള സ്ഥലങ്ങളിലൊക്കെ നിറയെ കിട്ടുന്നതും ആയിട്ടുള്ള ഒരു ഫ്രൂട്ട് കൂടിയാണ് അവക്കാഡോ ഇത് ശരീരത്തിന് വയറിനും ഒക്കെ വളരെ നല്ലതാണ് ഒരുപാട് ഹെൽത്ത് ബെനിഫിറ്റ് ഉള്ള ഈയൊരു ഷേക്ക് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നന്നായി പഴുത്തു കഴിഞ്ഞത് മാത്രം എടുക്കാൻ ശ്രമിക്കുക അല്ലെങ്കിൽ കൈപ്പുണ്ടാകും.
അതിനുശേഷം മിക്സർ ജാറിലേക്ക് ഇട്ടുകൊടുത്ത ആവശ്യത്തിന് പാല് നന്നായിട്ട് കട്ടിയാക്കിയത് ചേർത്തു കൊടുത്ത പഞ്ചസാരയും ചേർത്ത് നല്ലപോലെ ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് അടിച്ചെടുക്കുക വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന നല്ല കൊഴുപ്പ്കൂടിയ ഒരു ജ്യൂസ് ആണിത്.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kannur kitchen