നടുവേദന മാറാനും നിറം വെക്കാനും ഉള്ളി ഇങ്ങനെ കഴിക്കൂ.!! രാവിലെയും രാത്രിയും 1 സ്പൂൺ വീതം കഴിച്ചാൽ ഞെട്ടിക്കും ഗുണം.. | Healthy Homemade Ulli Lehyam Recipe (Onion Herbal Jam)
രൂപത്തിൽ അരച്ചെടുക്കുക. അടി കട്ടിയുള്ള ഒരു ഉരുളി സ്റ്റൗവിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കിവെച്ച ഉള്ളി പേസ്റ്റ് ഒഴിച്ചു കൊടുക്കുക. ഈയൊരു പേസ്റ്റ് ഉരുളിയുടെ അടിയിൽ പിടിക്കാത്ത രീതിയിൽ നല്ലതുപോലെ ഇളക്കി കൊടുക്കണം. ശേഷം മധുരത്തിന് ആവശ്യമായ ശർക്കര പാനി കൂടി ഈയൊരു മിക്സിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കണം.ലേഹ്യം ഉരുളിയിൽ പിടിക്കാതിരിക്കാൻ നെയ്യ് ഇടയ്ക്കിടെ കുറേശ്ശെ ആയി തൂവി കൊടുക്കുക.
Ingredients:
✔ 10-12 small onions (Shallots / Cheriya Ulli) – boosts immunity & digestion
✔ ½ cup jaggery (or palm jaggery) – natural energy booster
✔ 1 tbsp dry ginger powder (Chukku) – relieves cold & cough
✔ 1 tbsp black pepper powder – clears mucus & improves digestion
✔ ½ tsp cumin powder (Jeerakam) – aids in digestion
✔ 1 tbsp ghee – nourishes the body & enhances absorption
✔ ½ cup water

കുറച്ചുനേരം അടുപ്പത്ത് കിടന്ന് ഉള്ളി ലേഹ്യം നന്നായി തിളച്ച് കുറുകി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇതൊന്ന് ചൂടാറിയശേഷം എയർ ടൈറ്റ് ആയ കുപ്പികളിൽ ആക്കി അടച്ചു സൂക്ഷിക്കാവുന്നതാണ്. ഒട്ടും വെള്ളം ഉപയോഗിക്കാത്തത് കൊണ്ട് തന്നെ പൂപ്പൽ പോലുള്ള പ്രശ്നങ്ങൾ ഇവയിൽ വരുന്നതല്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Home made Ulli Lehyam Recipe credit : Shrutys Vlogtube