ഗോതമ്പ് പൊടി കൊണ്ട് ആവിയിൽ വേവിച്ചെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു സ്പോഞ്ച് കേക്ക് തയ്യാറാക്കാം. Healthy Homemade Wheat Cak

ഇതുപോലെയൊക്കെ കേക്ക് തയ്യാറാക്കാൻ പറ്റുന്ന നമ്മൾ അറിഞ്ഞിരുന്നത് മൈദ ആയതുകൊണ്ട് തന്നെ കേക്ക് ഒഴിവാക്കിയിരുന്നു ഒത്തിരി ആളുകൾ ഉണ്ട് പക്ഷേ അങ്ങനെ ഒന്നും പേടിക്കേണ്ട ആവശ്യമില്ല ഗോതമ്പ് നമുക്ക് തയ്യാറാക്കി എടുക്കാൻ ഗോതമ്പിലേക്ക് ആവശ്യത്തിനു ബേക്കിംഗ് സോഡയും ബേക്കിംഗ് ചേർത്ത് കൊടുത്തതിനു ശേഷം ഇനി നമുക്ക്

അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് ചോക്ലേറ്റ് ക്രീമി ആക്കിയതും കൂടി ചേർത്തു കൊടുത്ത് ഇത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക ഇനി ഇതിലേക്ക് ചേരുവകൾ ചേർക്കുന്നുണ്ടെന്ന് വീഡിയോ കണ്ടു മനസ്സിലാക്കാം നമ്മുടെ മാവ് റെഡി ആയതിനുശേഷം ഒരു ട്രേയിലേക്ക് ആവശ്യത്തിന് ബട്ടർ പേപ്പർ വച്ച് അതിലേക്ക് തടവിശേഷം മാവ് ഒഴിച്ചുകൊടുത്ത്

നമുക്ക് ഇഡലി പാത്രത്തിൽ തന്നെ വച്ച് വേവിച്ചെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു കേക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് നിങ്ങൾക്ക് ഇത്രമാത്രം ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള ഈ ഒരു കേക്കിന്റെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy Homemade Wheat Cak
Comments (0)
Add Comment