
റാഗി വീട്ടിലുണ്ടെങ്കിൽ നമുക്ക് ഇടിയപ്പം തയ്യാറാക്കാം | Healthy Ragi Idiyappam Recipe (Finger Millet String Hoppers)
Ingredients:
✔ 1 cup Ragi (Finger Millet) Flour
✔ ¼ cup Rice Flour (for better texture, optional)
✔ ¾ cup Hot Water (adjust as needed)
✔ ½ tsp Salt
✔ 1 tsp Coconut Oil (optional, for softness)
🔥 How to Make Ragi Idiyappam:
1️⃣ Prepare the Dough:
- In a mixing bowl, combine ragi flour, rice flour (if using), and salt.
- Gradually add hot water while mixing with a spoon.
- Once warm enough to handle, knead into a smooth, soft, non-sticky dough.
- Add a little coconut oil for extra softness.
2️⃣ Shape the Idiyappam:
- Grease the idiyappam press and fill it with the dough.
- Press the dough onto idli plates or banana leaves in circular patterns.
3️⃣ Steam the Idiyappam:
- Steam in a idli steamer or pressure cooker (without whistle) for 8-10 minutes.
- Once done, let it rest for a minute before removing.
🍽️ Serving Suggestions:
✔ Serve hot with fresh coconut milk & jaggery for a sweet version.
✔ Pair with kurma, chutney, or sambar for a savory option.
💡 Tips for Soft Ragi Idiyappam:
✅ Use hot water while kneading to prevent breaking.
✅ Add a little rice flour to improve texture & elasticity.
✅ Do not over-steam, or it may turn dry.
Healthy Ragi Idiyappam recipe ഈ ഒരു നമുക്ക് സാധാരണ ഇടിയപ്പം പോലെ തന്നെ മറ്റ് കറികളുടെ ഒപ്പം കഴിക്കാവുന്നതാണ് കുട്ടികൾക്കൊക്കെ ഈ ഒരുപാട് ഇഷ്ടമാവുകയാണെങ്കിൽ നമ്മൾ അധികം പലഹാരങ്ങൾ ഒന്നും തയ്യാറാക്കാറില്ല. എന്തെങ്കിലും അസുഖങ്ങൾ വരുമ്പോഴും മാത്രം നമ്മളെ റാഗിയെ സമീപിക്കുന്ന ഒരു കാഴ്ചയാണ് കാണുന്നത് എന്നാൽ റാഗി അങ്ങനെയല്ല വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പലതരം വിഭവങ്ങൾ നമുക്ക് ഇതുകൊണ്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും.

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. റാഗി കൊണ്ട് നമ്മൾ തയ്യാറാക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് റാഗിപ്പൊടി നന്നായിട്ടൊന്ന് അരിച്ചെടുക്കണം ഒട്ടും തരിയില്ലാതെ വേണം പൊടിയെടുക്കേണ്ടത് അതിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളവും ഉപ്പും എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് സാധാരണ ഇടിയപ്പം തയ്യാറാക്കുന്ന പോലെ ഇടിയപ്പത്തിന്റെ അച്ചിലേക്ക് നിറച്ചു കൊടുത്ത് സാധാരണപോലെ ഇഡ്ഡലി പാത്രത്തിലേക്ക്. Healthy Ragi Idiyappam recipe
പിഴിഞ്ഞൊഴിച്ച് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വളരെ ഹെൽത്തിയും രുചികരവുമാണ് ഈയൊരു റാക്കി വെച്ചിട്ടുള്ള പലഹാരം നോർത്ത് ഇന്ത്യയിലെത്തിയത് ഉപയോഗിക്കുന്നുണ്ട് കാരണം അവരുടെ റൊട്ടിയായിട്ടും അതുപോലെതന്നെ പലതരം ബ്രേക്ഫാസ്റ്റ് ആയിട്ടും ഒക്കെ തയ്യാറാക്കുന്നുണ്ട് കേരളത്തിൽ നമ്മൾ പൊതുവേ അത്രമാത്രം റാഗി ഉപയോഗിക്കാറില്ല എന്നാൽ അതിന്റെ ആവശ്യമില്ല. നമുക്ക് എപ്പോൾ വേണമെങ്കിലും കഴിക്കാവുന്ന നല്ലൊരു വിജയമായിട്ടുള്ളത് അതുപോലെ ശരീരത്തിന് ക്ഷീണം അധികം അറിയാതിരിക്കാൻ ഹെൽപ്പ് ചെയ്യുന്നതും വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നുമാണ് ഈ ഒരു റാഗി വെച്ചിട്ടുള്ള ഇടിയപ്പം.
Read More : എന്നും വേണ്ട ദോശമാവ് ഇങ്ങനെയായിരിക്കണം തയ്യാറാക്കേണ്ടത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇനി കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല