
ബ്രേക്ഫാസ്റ്റ് സാധാരണ ഇഡലിയും ദോശയും കഴിച്ച മടുത്തു എങ്കിൽ നമുക്കിനി ഇതുപോലെ കഴിച്ചു നോക്കാം. Healthy Spicy Coconut Milk Kozhukkatta (Savory Version)
അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഈ തയ്യാറാക്കി വെച്ചിട്ടുള്ള മാവ് മുഴുവനായിട്ട് നല്ലപോലെ ഒന്ന് വേവിച്ചെടുത്ത അതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു കുറുക്കി എടുക്കുകയാണ് ചെയ്യുന്നത് ആവശ്യത്തിനു ഉപ്പും കൂടി ചേർത്ത് കൊടുക്കാൻ എരിവൊക്കെയുള്ള നല്ലൊരു
Ingredients:
For the Kozhukkatta (Rice Dumplings):
- 1 cup roasted rice flour (pathiri podi or idiappam flour works)
- Salt to taste
- 1 cup water (approx.)
- ½ tsp coconut oil
For the Coconut Milk Gravy:
- 1½ cups thin coconut milk (first or second extract)
- ½ cup thick coconut milk (optional for final richness)
- ½ tsp turmeric powder
- 1 tsp crushed ginger
- 2–3 green chilies (sliced)
- ¼ tsp black pepper powder
- Salt to taste
For Tempering:
- 1 tsp coconut oil
- ½ tsp mustard seeds
- 1 sprig curry leaves
- 1–2 dried red chilies
- A pinch of jeera (optional)

കോഴക്കോട്ടയാണെന്ന് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്