ചെറുപയറും ശർക്കരയും കൊണ്ട് ഇതുപോലൊരു പലഹാരം നിങ്ങൾ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ Healthy Sweet Snack Recipes – Quick & Nutritious

ചെറുപയർ ശർക്കരയും കൊണ്ട് നല്ലൊരു പലഹാര പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റും ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് ചെറുപയർ ആദ്യം നല്ലപോലെ കുക്കറിച്ചെടുക്കുക അതിനുശേഷം നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു നെയ്യ് ഒഴിച്ചു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്ത് നല്ലപോലെ പാനിയാക്കിയതിനു ശേഷം

Energy Balls (No-Bake & High-Protein) 🥜🍫

Ingredients

1 cup dates (pitted & soaked for 10 mins)
½ cup nuts (almonds, cashews, walnuts, or peanuts)
2 tbsp peanut butter or almond butter
1 tbsp cocoa powder (optional, for a chocolate twist)
1 tsp chia seeds or flaxseeds
1 tsp honey or maple syrup (if needed)

ചെറുപയറിന് അതിലേക്ക് ഇട്ടു കൊടുക്കുക അതിൽ കുറച്ചു മുന്തിരിയും കാഷ്യുനട്ടും ഒക്കെ ചേർത്ത് നല്ലപോലെ വാർത്ത ഇതും കൂടെ ചേർത്തുകൊടുത്ത നന്നായി ഇളക്കി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് ഇത്ര മാത്രമേ ചെയ്യാനുള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഈ ഒരു പലഹാരത്തിന്റെ പ്രത്യേകത ചെറുപയർ

വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് നമ്മൾ ഏത് തരത്തിൽ കഴിക്കുന്നത് എന്നുള്ളതാണ് പ്രത്യേകത എങ്ങനെ കഴിച്ചാലും ചെറുപയർ വളരെ നല്ലതാണ് ഇത് തയ്യാറാക്കി എടുക്കുന്ന ചെറിയ കാര്യങ്ങൾ നമ്മൾ ചെയ്തു നോക്ക് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.