കോഴി കൃഷി എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് പക്ഷേ പലരും അത് വേണ്ട എന്ന് വയ്ക്കുന്നതിന് കാരണം കോഴി കഷ്ടത്തിന്റെ സ്മെല്ല് അത് ക്ലീൻ ചെയ്യാനുള്ള ബുദ്ധിമുട്ടും ഒരുപാട് അധികം പ്രശ്നങ്ങളുമുണ്ട് അതുകൊണ്ട് നമുക്ക് ഈ ഒരു കൃഷി മാത്രം അത്രയധികം ഒന്നും ആൾക്കാർക്ക് താല്പര്യമില്ലാത്ത ഒന്നാണ് പക്ഷേ കോഴി വളർത്തുന്നതും അല്ലെങ്കിൽ
കോഴിമുട്ടയോ കോഴി കൃഷിയോ ഇതൊക്കെ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ളതാണ് ഇത് നമുക്ക് സൗകര്യമുള്ള സ്ഥലത്ത് മാത്രമേ ചെയ്യാൻ പറ്റൂ. അടുത്തടുത്ത് വീടുകളിൽ ഉള്ളവർക്ക് ഒന്നും കോഴി കൃഷി ചെയ്യാൻ പറ്റില്ല അതുകൊണ്ടുതന്നെ കുറച്ച് അധികം ഡിസ്റ്റൻസ് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ ഇതിന്റെ പ്രധാന കാരണം അവിടെ ഉണ്ടാകുന്ന മണമാണ് ഈ ഒരു സ്മെല്ല് മാറുന്നതിനായിട്ട് നമുക്ക് ചെയ്യാനുള്ള എളുപ്പവഴിയാണ് ഇന്നിവിടെ കൊടുത്തിട്ടുള്ളത് ആ ഒരു വഴിയാണ് ഈ വീഡിയോയിൽ കാണിച്ചിട്ടുള്ളത്. കുമ്മായമാണ് നമ്മൾ വിട്ടുകൊടുക്കുന്നത് അതിനായിട്ട് നമുക്ക് കൂട് നല്ലപോലെ കഴുകി വൃത്തിയാക്കി കഴിഞ്ഞശേഷം കൂടിന്റെ നാല് സൈഡിലും കൂടിന്റെ അടിഭാഗത്തും ഒക്കെ കുമ്മായം വിതറി കൊടുത്തു കഴിഞ്ഞാൽ ഒരിക്കലും നമുക്ക് കോഴിക്കാട്ടത്തിന്റെ സ്മെല്ല് വരില്ല. ഇതുപോലെ നിങ്ങക്ക് ചെയ്തു കൊടുത്താൽ മാത്രം മതിയോ എവിടെ വേണമെങ്കിലും നമുക്ക് കോഴിക്കോട് സ്ഥാപിക്കാവുന്നതാണ് കോഴി കൃഷി വളരെ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല കോഴിയെ കൊണ്ടും യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല അതുകൊണ്ട് തന്നെ നമുക്കിതുപോലെ കുമ്മായം കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാവുന്ന തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Housing & Shelter
- Provide a well-ventilated, dry, and predator-proof coop.
- Ensure at least 2–3 sq ft per bird inside the coop.
- Add roosting bars and nesting boxes (1 box per 4–5 hens).
✅ 2. Feeding
- Give a balanced diet of grains, greens, and layer feed.
- Provide clean water at all times.
- Add crushed eggshells or oyster shells for extra calcium (helps in stronger eggshells).
✅ 3. Health & Cleanliness
- Deworm hens every 3–4 months.
- Check for mites, lice, and other parasites.
- Vaccinate chicks according to local veterinary guidelines.
🪺 Nest Cleaning Tips
✅ 1. Cleaning Frequency
- Clean nesting boxes at least once a week.
- Deep-clean once a month.
✅ 2. How to Clean the Nest
- Remove all old bedding (straw, hay, or wood shavings).
- Scrape off any droppings stuck to the box.
- Wash with a mix of:
- 1 part vinegar + 2 parts water or a mild soap solution.
- Dry thoroughly before adding new bedding.
✅ 3. Preventive Measures
- Sprinkle diatomaceous earth or wood ash in the nest box to deter mites.
- Avoid moisture buildup to prevent mold and bacteria.
- Keep nests away from the coop floor to reduce contamination.
കോഴിക്കാട്ടത്തിന്റെ സ്മെല്ല് വരില്ല. ഇതുപോലെ നിങ്ങക്ക് ചെയ്തു കൊടുത്താൽ മാത്രം മതിയോ എവിടെ വേണമെങ്കിലും നമുക്ക് കോഴിക്കോട് സ്ഥാപിക്കാവുന്നതാണ് കോഴി കൃഷി വളരെ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല കോഴിയെ കൊണ്ടും യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല അതുകൊണ്ട് തന്നെ നമുക്കിതുപോലെ കുമ്മായം കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാവുന്ന തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.