കിലോ കണക്കിന് മാവ് കുഴക്കാൻ ഇനി ഈയൊരു സൂത്രം മാത്രം മതി Here are some tips for kneading chapati dough

സാധാരണ നമ്മൾ മാവ് കുഴക്കുമ്പോൾ ഒരുപാട് കഷ്ടപ്പെടാറുണ്ട് കയ്യിലൊക്കെ ആവുകയും അതുപോലെതന്നെ ഒത്തിരി ബുദ്ധിമുട്ടുള്ള കൂടിയാണ് ചപ്പാത്തിക്ക് മാവ് കുഴച്ചെടുക്കുക ഇനി അങ്ങനെയൊന്നും ഉണ്ടാവുക തന്നെ നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചപ്പാത്തി മാവിന്റെ റെസിപ്പി ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം ചപ്പാത്തി മാവിനെ ഒരു കുപ്പിയിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക്

നമുക്ക് ആവശ്യത്തിന് എണ്ണയും വെള്ളവും ചേർത്ത് നല്ലപോലെ ഇതിനെക്കുറിച്ച് വെള്ളം ഒഴിച്ച് ഈ കുപ്പി എടുത്തതിനു ശേഷം നന്നായിട്ട് കുലുക്കിയെടുക്കുക കുറച്ചു കുറച്ചായിട്ട് വേണം വെള്ളം ചേർത്ത് കൊടുക്കേണ്ടത് എന്നിട്ട് നല്ലപോലെ പാകത്തിന് കുഴഞ്ഞു കിട്ടി കഴിയുമ്പോൾ നമുക്ക് ഒരു പേപ്പറിലേക്ക് അല്ലെങ്കിൽ നമുക്ക് സാധാരണ പാത്രത്തിലേക്ക് ഇട്ടു കൊടുത്തു ജസ്റ്റ് ഒന്ന് വിളിച്ചാൽ മാത്രം മതി അപ്പോഴേക്കും 90% കുഴഞ്ഞിട്ടുണ്ടാവും . പെട്ടെന്ന് തന്നെ

നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇതുപോലെ നിങ്ങൾ ഒരിക്കലും ട്രൈ ചെയ്തു നോക്കണം ഇതൊരു വളരെ എളുപ്പത്തിലുള്ള ഒരു ടിപ്പു കൂടിയാണ് ഇതുപോലെ ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് വിശദമായിട്ട് ഈ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Here are some tips for kneading chapati dough
Comments (0)
Add Comment