ചെമ്പരത്തിലെ വേര് പെട്ടെന്ന് വരുന്നതിനായിട്ട് നമുക്ക് ചെടികളിൽ ഇതുപോലെ ചെയ്താൽ മതി അതിനായിട്ട് നമുക്ക് ഒരുപാട് അധികം സമയം ഒന്നും എടുക്കുന്നില്ല ഒന്ന് പിടിച്ചു കഴിഞ്ഞാൽ പിന്നെ നമ്മൾ കറക്റ്റ് ആയിട്ട് പരിചരിച്ചാൽ മാത്രം മതി ചെമ്പരത്തി നല്ലപോലെ പോകുകയും ചെയ്യും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ
ചെമ്പരത്തിയുടെ കമ്പ് പിടിച്ചതിനുശേഷം അതിനെ നമുക്ക് ചൂടോസില് ഒന്ന് മുക്കിവച്ചതിനുശേഷം ഇതിനെ നമുക്ക് ചെറിയൊരു കവറിലേക്ക് മണ്ണ് നിറച്ച് അതിനുള്ളിലേക്ക് കുത്തി നിർത്തി കൊടുക്കാവുന്നതാണ് ചെറുതായിട്ടൊന്ന് വെള്ള സ്പ്രേ ചെയ്തു കൊടുത്തു കഴിഞ്ഞാൽ രണ്ടു മൂന്നു ദിവസം കഴിയുമ്പോഴേക്കും തന്നെ ഇതിലേക്ക് ആവശ്യത്തിന്
വേര് വന്നു തുടങ്ങാൻ തുടങ്ങും അതിനുശേഷം വേര് ചെറുതായിട്ടൊന്നു വന്നു കഴിഞ്ഞാൽ പിന്നെ അടുത്തതായി നമ്മൾ ഇതിനെ ഒന്ന് കറക്റ്റ് ആയിട്ട് പരിചയപ്പെടുത്താൻ ചെറിയ കവർ ആയിരിക്കണം നമ്മൾ ഇതിനായിട്ട് എടുക്കേണ്ടത്
അതുപോലെതന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇതിനെ നമ്മൾ വീണ്ടും പറിച്ചു നടേണ്ടതായിട്ടുണ്ട് അതിനുവേണ്ടിട്ട് നിർമിക്കമ്പോസിഷൻ ചാണകപ്പൊടിയും ഫോട്ടോസും ബാക്കിയുള്ള ചേരുവകളും എല്ലാം ചേർത്ത് നല്ലപോലെ ഒന്ന് പോട്ട് മിക്സ് തയ്യാറാക്കിയ ശേഷം അതിനകത്ത് പേരു വന്ന ഈ ഒരു ചെമ്പരത്തിയുടെ തൈകൾ നട്ടു കൊടുക്കാവുന്നതാണ്
തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.