ചെമ്പരത്തി ചെടി വീട്ടിൽ നട്ടു പിടിപ്പിച്ചിട്ടുണ്ടോ.!? ചെമ്പരത്തി കണ്ടിട്ടുള്ളവരുംവീട്ടിൽ ഉള്ളവരും ഇത് തീർച്ചയായും അറിഞ്ഞിരിക്കണം.!! | Hibiscus Plant Benefits for Health, Hair, and Skin
Hibiscus Plant Benefits : നമ്മുടെ എല്ലാം വീടുകളിലും തൊടികളിലും സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് ചെമ്പരത്തി. ചുമല പൂക്കളോട് കൂടിയുള്ള ഈ ചെടി കാണാൻ ഭംഗിയും ധാരാളം ഔഷധഗുണങ്ങളും ഉള്ളതാണ്. നിത്യ പുഷ്പിണി ആയ ഒരു കുറ്റിച്ചെടിയാണ് ചെമ്പരത്തി. മലേ സി കുടുംബത്തിൽ പെട്ട ഒരു സസ്യമാണ് ചെമ്പരത്തി.
Heart Health
- Lowers Blood Pressure: Drinking hibiscus tea helps reduce high blood pressure.
- Reduces Cholesterol: It helps lower LDL (bad cholesterol) and increase HDL (good cholesterol).
- Rich in Antioxidants: Protects the heart from damage caused by oxidative stress.
🫖 2. Aids Digestion
- Hibiscus tea acts as a natural diuretic, helping to relieve bloating and constipation.
- Boosts metabolism and supports weight loss by improving digestion.
🍵 3. Boosts Immunity
- Vitamin C: Hibiscus flowers are rich in vitamin C, which strengthens the immune system.
- Antibacterial properties: Helps fight common colds and infections.
🌡️ 4. Controls Blood Sugar Levels
- Hibiscus extract may help lower blood glucose levels, making it beneficial for diabetes management.
🧠 5. Reduces Stress and Anxiety
- Hibiscus tea has natural calming properties, reducing stress and improving mood.
- Promotes better sleep by calming the nerves.
💇 2. Hair Care Benefits of Hibiscus
🌸 1. Promotes Hair Growth
- Hibiscus flowers and leaves strengthen hair roots and stimulate new hair growth.
- Hibiscus oil or hibiscus hair masks nourish the scalp.
🛡️ 2. Prevents Premature Graying
- Rich in antioxidants and vitamins, hibiscus helps maintain natural hair color and reduces graying.
🚫 3. Treats Dandruff and Scalp Issues
- The antifungal and antibacterial properties of hibiscus help combat dandruff and soothe an itchy scalp.
💧 4. Conditions Hair Naturally
- Hibiscus acts as a natural conditioner, making hair soft, silky, and shiny.
💆 3. Skin Care Benefits of Hibiscus
🌹 1. Anti-Aging Properties
- Hibiscus is known as the “Botox plant” because it helps reduce the appearance of wrinkles and fine lines.
- It boosts collagen production, keeping the skin firm and youthful.
🌞 2. Brightens Skin Complexion
- The natural acids in hibiscus help exfoliate the skin, removing dead cells and brightening the complexion.
🧼 3. Treats Acne and Skin Irritations
- The anti-inflammatory and antibacterial properties help fight acne and reduce redness.
💧 4. Hydrates Skin
- Hibiscus retains moisture in the skin, keeping it soft and hydrated.
🍵 4. How to Use Hibiscus for Health and Beauty
🫖 Hibiscus Tea Recipe for Health:
- 🌸 Ingredients: Dried hibiscus petals, water, honey (optional), lemon.
- 🫖 Method:
- Boil water and add dried hibiscus petals.
- Simmer for 5 minutes and strain.
- Add lemon and honey for taste.
- 🍵 Drink 1-2 cups daily for health benefits.
💇 Hibiscus Hair Oil Recipe:
- 🌿 Ingredients: Fresh hibiscus flowers and leaves, coconut oil.
- 🫖 Method:
- Heat coconut oil and add crushed hibiscus flowers and leaves.
- Let it simmer for 5-10 minutes.
- Cool, strain, and store in a bottle.
- 💆 Massage into the scalp twice a week for hair growth.
🧼 Hibiscus Face Pack for Glowing Skin:
- 🌸 Ingredients: Fresh hibiscus petals, yogurt, honey.
- 🫖 Method:
- Grind hibiscus petals into a paste.
- Mix with yogurt and honey.
- Apply to the face for 15 minutes and rinse.
- 🌹 Use 2-3 times a week for bright, youthful skin.

മലേഷ്യയുടെ ദേശീയ പുഷ്പമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ശാസ്ത്രീയ നാമം ഹൈബിസ്കസ് റോസ സിനെസിസ് എന്നാണ്. പൊതുവേ സമശീതോഷ്ണ മേഖല യിലാണ് ചെമ്പരത്തി കാണാറുള്ളത്. നാല് മീറ്റർ വരെ വളരുന്ന സസ്യമാണ് ചെമ്പരത്തി. വൃക്ഷ സ്വഭാവമുള്ള കുറ്റിച്ചെടിയാണിത്. നമ്മുടെ നാട്ടിൽ ഏകദേശം 60 തരത്തിലുള്ള ചെമ്പരത്തി ചെടികൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
ചെമ്പരത്തി എന്നാൽ ചുവന്ന പൂക്കളോട് കൂടിയ പരുത്തി എന്നാണ് നിർവഹിക്കുന്നത്. മുടിയുടെ സംരക്ഷണ ത്തിന് ചെമ്പരത്തിയുടെ ഇലയും പൂവും തലയിൽ തേച്ച് കുളിക്കാറുണ്ട്. ഷാമ്പൂ സോപ്പ് മുതലായവയിൽ ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. കൂടാതെ ദാഹ ശമനി യിലും ചായയിലും അച്ചാറിലും കറികളിലും ഒക്കെ ചെമ്പരത്തി ഉപയോഗിക്കാറുണ്ട്.
ഹിന്ദുക്കൾ ക്ഷേത്രങ്ങളിൽ ചെമ്പരത്തിപ്പൂവ് മാല ഉണ്ടാക്കുവാനും അർച്ചനയ്ക്ക് ആയി മറ്റും ഉപയോഗിക്കാറുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങൾ രക്തസമ്മർദ്ദം ക്രിയാറ്റിൻ ഹോർമോൺ വ്യതിയാനം ഇവയ്ക്കെല്ലാം ചെമ്പരത്തി പ്പൂവ് ഉത്തമ ഔഷധമാണ്. കൂടാതെ മുറിവുകൾ ചതവുകൾ മുടികൊഴി ച്ചിൽ ഇവയ്ക്കെല്ലാം ചെമ്പ രത്തിപ്പൂവ് ഒരു നല്ല ഔഷധം കൂടിയാണ്. Video Credits : PK MEDIA – LIFE