പഴുത്ത മുളക് വറ്റൽ മുളക് ആക്കി മാറ്റാം. Home made chilli powder

പഴുത്ത മുളകിന് നമുക്ക് ഒരിക്കലും കളവു എന്നാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്നതാണ് ഇത് തയ്യാറാക്കി എടുക്കുന്നതിന് പഴുത്ത മുളക് എല്ലാം നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇത് നന്നായിട്ടൊന്ന് തുടച്ചെടുക്കുക അതിനുശേഷം പിന്നെ നമുക്ക് ഇതിനെ ഒന്ന് ഉണങ്ങാനായിട്ട് വയ്ക്കാവുന്നതാണ് ഉണങ്ങുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്.

ഇത് ഏതൊക്കെ എത്ര സമയം വെയിലു കൊള്ളണമെന്നും അതുപോലെതന്നെ എത്ര ദിവസം വെയിലു കൊള്ളണമെന്നതും ഇത് അറിഞ്ഞിരിക്കേണ്ട കാര്യമാണ് അതിനു ശേഷം നന്നായി ഉണക്കി കഴിഞ്ഞാൽ പിന്നെ നമുക്ക് ബോട്ടിലിലേക്ക് സൂക്ഷിക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കാര്യമാണ് അത് എപ്പോഴും നമുക്ക് പച്ചമുളക് വാങ്ങുമ്പോൾ പഴുത്ത് പോവുകയോ

അല്ലെങ്കിൽ ഒത്തിരി അധികം പച്ചമുളക് വിലകുറച്ചു കിട്ടുന്ന സമയത്ത് അത് വാങ്ങി വച്ചിട്ട് ഇതുപോലെ പഴുത്തു കഴിഞ്ഞാൽ പിന്നെ നമുക്ക് ഉണക്കമുളക് ആക്കി മാറ്റാവുന്നതൊക്കെയാണ് വീഡിയോയിൽ വിശദമായി കാണുന്ന പോലെ ഉണ്ടാക്കിയെടുത്തത് നമുക്ക് മുളകുപൊടി ഇതിൽ നിന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും വിധം നിങ്ങൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/SiuDuAj5wQY?si=wkX7fL5eD6ncsURx
Home made chilli powder
Comments (0)
Add Comment