ചെറുനാരങ്ങ മരം എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ളതാണ് പക്ഷേ ഇതിന്റെ പരിപാലനം അധികം ആർക്കും അറിയാത്തതും കൂടിയാണ് ചെറുനാരങ്ങ എപ്പോഴും നമ്മൾ പരിപാലിച്ചു വളർത്തി കൊണ്ടുവന്നു കഴിയുമ്പോൾ കായ ഉണങ്ങി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്
എത്ര ഉണങ്ങി പോയ കാര്യം ആയാലും ശരി വളരെ നന്നായിട്ട് തന്നെ നമുക്ക് ഇതിനെ വളർത്തിയെടുക്കാൻ സാധിക്കുന്ന ഒരു വെള്ളമുണ്ട് അതിനായിട്ട് നമുക്ക് പൊട്ടാഷ്യം കുറച്ചു വെള്ളത്തിൽ ഒഴിച്ച് ഒന്ന് കലക്കിയതിനുശേഷം അതിലേക്ക് കായം നല്ലപോലെ കലക്കി എടുത്തതിനുശേഷം കുറച്ച് തൈരും കൂടി ചേർത്ത് ഒരു മിക്സ് ആക്കി എടുക്കുക
ഈയൊരു മിക്സിന് വെള്ളം നല്ലപോലെ മിക്സ് ആക്കിയതിനു ശേഷമാണ് ചേർത്ത് കൊടുക്കേണ്ടത് കാരണം കൊട്ടേഷൻ നേരിട്ട്ചെ ടികളിൽ കൊടുക്കാൻ പാടില്ല
ഇതുപോലെ ഒഴിച്ചുകൊടുത്താൽ ചെടികൾ നന്നായി വളരുകയും ചെയ്യും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വളം കൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്