മാവിൽ വരുന്ന പ്രാണികളെ തുരുത്തുന്നതിനായിട്ട് ഇതുപോലൊന്ന് സ്പ്രൈ ചെയ്തു കൊടുത്താൽ മാത്രം മതി അതിനായിട്ട് നമുക്ക് ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ നമുക്ക് ഇല തുറന്നു തുടങ്ങുമ്പോൾ ചെറിയ തള്ളി വില വരുമ്പോൾ തന്നെ
അതിലേക്ക് നമുക്ക് ഒരു മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കണം അതിനായിട്ട് നമുക്ക് പ്രാണികളെ തുരത്തുന്ന ഒരു കീടനാശിനിയും അതിന്റെ ഒപ്പം തന്നെ ചേർക്കേണ്ട മറ്റൊരു സാധനവും കൂടിയുണ്ട് അതുകൊണ്ടുതന്നെ ഇത് രണ്ടും കൂടി മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ലപോലെ വെള്ളത്തിലോ മാവിന്റെ ഇലയിലേക്ക് തളിച്ചു കൊടുക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ ഇത് മാറി കിട്ടുകയും ചെയ്യും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇതിന് തടയാനും സാധിക്കും ഓരോ പത്ത് ദിവസം കൂടുമ്പോഴും ഇത് തളിച്ചു കൊടുത്താൽ മാത്രം മതിയോ എല്ലാവർക്കും ഇത് വേഗത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും നമുക്ക് ചെയ്യേണ്ട വളരെ കുറച്ച് ചേരുവകളും അതുപോലെ കുറെ ദിവസം തന്നെ നമുക്ക് ഉപയോഗിക്കാൻ പറ്റുകയും ചെയ്യും
പ്രധാനമായും മാവിന്റെ ഇലകളിലാണ് ഇത് ചെയ്തു കൊടുക്കാറുള്ളത് മാത്രമല്ല മറ്റു ഇതുപോലെ പ്രളശല്യമുള്ള ഇലകളിൽ എല്ലാം ഇത് ചേർത്തു കൊടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.