വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് കൂൺ കൃഷി നമുക്ക് വളരെ പെട്ടെന്ന് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും വെറും 40 രൂപ മാത്രം മതി. ഇത്രയും എളുപ്പത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന മറ്റൊരു കാര്യം ഇല്ല എന്ന് തന്നെ പറയാം അത് നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാം അതിനായിട്ട് എന്തൊക്കെ വേണമെന്ന് നോക്കാം
കുറച്ചു വൈക്കോൽ ഒരു പ്ലാസ്റ്റിക് കവറിലേക്ക് നിറച്ചു കൊടുത്ത് ഇടയ്ക്കിടയ്ക്ക് ഹോൾഡ് കൊടുത്തതിനു ശേഷം അതിലേക്ക് നല്ല നിലവാരമുള്ള വിത്ത് ചേർത്തു കൊടുക്കാം മിത്രത്തെ വെള്ളം നനച്ചു കൊടുത്തതിനുശേഷം നമുക്ക് ഉപയോഗശൂന്യമായ ഏതെങ്കിലും ഒരു കബോർഡിനുള്ളിൽ വച്ച് കൊടുത്താൽ മാത്രം മതി
പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്രയും ഹെൽത്തി ആയിട്ടുള്ള ഈ ഒരു കോണ് നമുക്ക് വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ വളരെ ഹെൽത്തിയായിട്ട് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത്
വളരെ ഹെൽത്തി നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന കൂൺ കൃഷിക്ക് ആകെ ചെലവ് വരുന്നതു രൂപയാണ് അതായത് കുറച്ചു വൈക്കോലും അതിന്റെ ഒപ്പം തന്നെ പിന്നെ ചെയ്തെടുക്കേണ്ടത്.
തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.