വേപ്പെണ്ണ മിശ്രിതം ശരിയായ രീതിയിൽ ഒഴിച്ച് കഴിഞ്ഞാൽ ചെടികൾക്ക് യാതൊരുവിധ പ്രശ്നവും ഇല്ലാതെ നല്ല രീതിയിൽ വളർന്നു കിട്ടും അതിനായിട്ട് നമുക്ക് ചെയ്യാൻ വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ഒപ്പം തന്നെ സോപ്പ് അതിന്റെ ഒപ്പം തന്നെ ആവശ്യത്തിന് വെള്ളവും മിക്സ് ചെയ്തു ഇത് തളിച്ചു കൊടുക്കണം
ചെടികൾക്ക് ഉണ്ടാകുന്ന പല പ്രാണി ശല്യങ്ങൾക്കും വരുന്നതിന് ഇത് സഹായിക്കുന്ന വളരെ എളുപ്പത്തിൽ തന്നെ നമുക്കിത് മിക്സ് ചെയ്തെടുക്കാൻ സാധിക്കും അധികം കാശ് ചെലവൊന്നുമില്ലാതെ നമുക്ക് ചെടികൾക്ക് തളിച്ചു കൊടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും
വേപ്പെണ്ണ ആയതുകൊണ്ട് തന്നെ പാർശ്വഫലങ്ങളും അല്ലെങ്കിൽ കെമിക്കലുകളും ഒന്നും അല്ലാതെ തന്നെ നമുക്ക് ചെടികളെ വളർത്തിയെടുക്കാൻ സാധിക്കും നിറയെ ഫ്രൂട്ട്സും പച്ചക്കറികളും ഇതുപോലെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾ കൂടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.