പച്ച ചാണകത്തിന് പകരം നമുക്ക് പച്ചില വളം തയ്യാറാക്കാം. Home made Pachila valam

വീട്ടിൽ തന്നെ നമുക്ക് പച്ചില തയ്യാറാക്കി എടുക്കാം ചാണകം കിട്ടിയില്ലെങ്കിൽ നമുക്ക് ഇത് മാത്രം മതി പച്ച ചാണകത്തിന് പകരം നമുക്ക് ഉപയോഗിക്കാവുന്ന പച്ചിലകളും തയ്യാറാക്കുന്നതിന് ഒരു ബക്കറ്റ് വെച്ച് അതിലേക്ക് ആവശ്യത്തിനു പച്ചിലുകൾ ചേർത്ത് കൊടുത്തതിനു ശേഷം നല്ലപോലെ തിളപ്പിച്ച് ഇതിനെ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് ഇവിടെ കൊടുത്തിട്ടുണ്ട്.

പച്ചവെള്ളം തയ്യാറാക്കി കഴിഞ്ഞാൽ നമുക്ക് ഇതിനൊരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്ന അതിനുശേഷം ചെടികളിലേക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ് ചെടിച്ചട്ടിയിലും ചെടിയിലും ഇത് ഒഴിച്ചു കൊടുത്ത വളരെയധികം ഗുണങ്ങളോടൊപ്പം ചെടികൾ വളരുന്നതാണ് എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് സാധനം നമുക്ക് പച്ചചാണകമാണ് ഒഴിച്ചുകൊടുക്കേണ്ടത്

പക്ഷേ എപ്പോഴും എല്ലാ സ്ഥലത്തും പച്ച ചാണകം കിട്ടുകയില്ല അപ്പോൾ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പച്ചിലവളം തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/eaTtoLsKO_E?si=wbvdoRalgSkIS2by