ചെടികൾ ചായകുടിച്ചപ്പോൾ എന്ത് സംഭവിച്ചു home made tea fertilizer for agriculture

ചെടികൾക്ക് കൊടുക്കുന്ന ചായ എന്ന് പറയാൻ പറ്റുന്ന നല്ലൊരു രുചികരമായിട്ടുള്ള ഒരു ചായയെ കുറിച്ചാണ് പറയുന്നത് ഇത് രുചിയുടെ കാര്യമെന്ന് ചായ ചെടികൾക്ക് എത്രമാത്രം ഉപയോഗപ്രദമാകുന്ന എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം അതുകൊണ്ട് തന്നെ ഇത് നമുക്ക് അറിയേണ്ടതായിട്ടുണ്ട് വളർച്ച കൂട്ടുന്നതിന് ആയിട്ട്

ചെയ്യാവുന്ന ഒരു കാര്യം തന്നെയാണ്

അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ചായപ്പൊടി നല്ലപോലെ ഒന്ന് വെള്ളത്തിൽ കുതിരാൻ ഏറ്റെടുത്ത് നന്നായി കുതിർന്നതിനുശേഷം ഇതിനെ നമുക്ക് ഒന്ന് രണ്ട് ദിവസം അല്ലെങ്കിൽ ഒരു 24 മണിക്കൂർ എങ്കിലും പുറത്തു വയ്ക്കുക വെച്ചതിനുശേഷം മാത്രം ഇത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക ഇതിൽ നിന്ന് കുറച്ചു കുറച്ചായിട്ട് ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ മാത്രം മതി

ഇത് ഉണ്ടാക്കിയെടുക്കാനും ഒക്കെ വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കാര്യം കൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/o1XVrjb10As?si=Y6GGt0vD6Y3lnRPa