വെറും ഏഴു ദിവസം കൊണ്ട് പച്ചക്കറി വേസ്റ്റ് കൊണ്ട് കമ്പോസ്റ്റ് തയ്യാറാക്കാം Home made vegetable compost

വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റിയ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കമ്പോസ്റ്റ് സാധാരണ നമ്മുടെ വീട്ടിൽ വേസ്റ്റ് ആക്കി വരുന്ന

പച്ചക്കറി വേസ്റ്റ് കൊണ്ടാണ് ഇതൊക്കെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന പച്ചക്കറി ഒരു പ്രത്യേക രീതിയിൽ നമുക്ക് ഏഴു ദിവസം ആക്കി എടുത്തു കഴിഞ്ഞാൽ കമ്പോസ്റ്റ് റെഡിയാക്കി എടുക്കാം തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ്

പച്ചക്കറി വള ഉണ്ടാക്കുന്നതിന് നമുക്ക് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്തതിനുശേഷം വളമാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ഇട്ടുകൊടുത്തിട്ട് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും ഇത്രയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നമ്മൾ ഒരിക്കലും മറന്നു പോകരുത് എങ്ങനെയാണെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Home made vegetable compost
Comments (0)
Add Comment