ഒറിജിനൽ കോക്കനട്ട് ഓയിൽ തയ്യാറാക്കാൻ ഇത്ര എളുപ്പമാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി സാധാരണ നമ്മൾ ഈ കോക്കനട്ട് ഓയിൽ കടയിൽ നിന്നാണ് വാങ്ങാറുള്ളത് ഇതുപോലെ നമ്മൾ കോക്കനട്ട് ഓയിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം ഇത്രയും എളുപ്പമായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് നിങ്ങൾക്ക് അറിയാതെ പോകരുത്
തേങ്ങ നല്ലപോലെ കട്ട് ചെയ്ത് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് നന്നായിട്ട് തേങ്ങ ഉണക്കിയെടുക്കാൻ നല്ലപോലെ കട്ട് ചെയ്ത് എടുത്തതിനുശേഷം വെയിലത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഉണക്കിയെടുക്കണം ഉണക്കി എടുത്തുകഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ഇതിനെ നമുക്ക് നന്നായിട്ട് ഒന്ന്
തിളപ്പിക്കാൻ വയ്ക്കണം ഇത് കുറച്ച് അധികം സമയം തിളപ്പിച്ചതിനുശേഷം ആയിരിക്കും എടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന എണ്ണയാണത് എല്ലാവർക്കും ഒരുപാട് എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും ഈ ഒരു എണ്ണം നമുക്ക് ഉണ്ടാക്കിയെടുത്തു നമുക്ക് തേക്കുന്നതിനും അതുപോലെതന്നെ കഴിക്കുന്നതിനും വളരെ നല്ലതാണ് എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്നത് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ തീർച്ചയായിട്ടും നിങ്ങൾക്ക് ഉപകാരപ്പെടും
വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.